റാന്നി : പഴവങ്ങാടി കുടുംബശ്രീ സിഡിഎസ് ഗ്രാമകം കൈപുസ്തകം വി.പി.ആര്‍.പി ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റുബീകോശി കൈ പുസ്തകം ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് ജോൺ എബ്രഹാം, ക്ഷേമകാര്യ സമതി ചെയര്‍മാന്‍ എം. ജി ശ്രീകുമാർ, വികസന കാര്യ സമതി ചെയര്‍മാന്‍ ഷേർളി ജോർജ്, ആരോഗ്യ വിദ്യാഭ്യാസ സമതി ചെയര്‍പേഴ്സണ്‍ സൗമ്യാ ജി. നായർ, ജനപ്രതിനിധികളായ ജോയിസ് ചാക്കോ, ഷൈനി പി മാത്യു, അജിത്ത് എണസ്റ്റ് , അനീഷ് ഫിലിപ്പ് , അനിതാ അനിൽകുമാർ, ബ്രില്ലി ബോബി, സിമാ മാത്യു, ചാക്കോ വളയനാട്ട്, ജിജി വർഗീസ്, ബിജി വർഗീസ്, സെക്രട്ടറി മിനി മറിയം ജോർജ്, അസി.സെക്രട്ടറി കെ. പ്രദീപ്, സി.ഡി.എസ് ചെയർപേഴ്സൺ നിഷാരാജീവ്, മെമ്പര്‍മാരായ ശാലിനി സുരേഷ്, ബാലാമണി, ഓമനഗോപാലൻ, ഷേർളി രാജു, അക്കൗണ്ടൻ്റ് മഞ്ചു എം നായർ എന്നിവര്‍ പ്രസംഗിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























