കോണ്‍ഗ്രസ് സംസ്‌കാരമുള്ളവരുടെ പാര്‍ട്ടിയാണ് എന്‍സിപി ; കെ.വി തോമസിനെ സ്വാഗതം ചെയ്ത് പി.സി ചാക്കോ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിനെ സ്വാഗതം ചെയ്ത് പി.സി ചാക്കോ. കോണ്‍ഗ്രസ് സംസ്‌കാരമുള്ളവരുടെ പാര്‍ട്ടിയാണ് എന്‍സിപിയെന്നും കെ.വി തോമസിനെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കെ.വി തോമസിനെ പുറത്താക്കാന്‍ കോണ്‍ഗ്രസുകാര്‍ സെമിനാര്‍ ഒരു കാരണമാക്കിയെന്ന് പി.സി ചാക്കോ വിമര്‍ശിച്ചു.

എന്‍സിപിയില്‍ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടെങ്കില്‍ തിരുത്തുമെന്നും പുതിയ ആളുകള്‍ കടന്നുവരുമ്പോള്‍ ആര്‍ക്കെങ്കിലും പ്രശ്‌നം ഉണ്ടെങ്കില്‍ അത് പരിഹരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഐഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുത്തതുമായി ബന്ധപ്പെട്ടാണ് കെ.വി തോമസിനെതിരെ കോണ്‍ഗ്രസില്‍ വിമര്‍ശനം ശക്തമാകുന്നത്. കോണ്‍ഗ്രസ് നേതൃത്വം കെ.വി തോമസിനോട് വിശദീകരണം തേടിയിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

0
കൊച്ചി: കുപ്രസിദ്ധ ഗുണ്ട മരട് അനീഷിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു....

കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി

0
തിരുവനന്തപുരം: കേരള സർവകലാശാലയിൽ ലോ കോളേജുകളിലെ മൂല്യനിർണയത്തിലെ അപാകതകൾക്കെതിരെ ഇടപെട്ട് വിസി....

മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ തുക നൽകാൻ ഒരുങ്ങി സർക്കാർ

0
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികൾക്ക്‌ ആശ്വാസമായ പഞ്ഞമാസ ആനുകൂല്യ (സമ്പാദ്യ സമാശ്വാസ പദ്ധതി) തുക...

വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി

0
കൊച്ചി: വഖഫ് ബോര്‍ഡിന്റെ പുനഃസംഘടനയില്‍ സംസ്ഥാന സര്‍ക്കാരിന് സ്വാതന്ത്ര്യം നല്‍കി ഹൈക്കോടതി....