മുസ്‍ലിം ലീഗിനെതിരായ മാത്യു കുഴൽനാടന്‍റെ പരാമര്‍ശത്തിൽ പ്രതികരണവുമായി പി.സി ജോര്‍ജ്

For full experience, Download our mobile application:
Get it on Google Play

കോട്ടയം : മുസ്‍ലിം ലീഗിനെതിരായ മാത്യു കുഴൽനാടന്‍റെ പരാമര്‍ശത്തിൽ പ്രതികരണവുമായി പി.സി ജോര്‍ജ്. ലീഗിന്റെ മുൻപിൽ മുട്ടിലിഴയാത്ത കോൺഗ്രസുകാരും ഇന്നത്തെ തലമുറയിൽ ഉണ്ടെന്നുള്ളത് ആശാവഹമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
വർത്തമാന കാല യുഡിഎഫിൽ നിന്നും ഒരിക്കലും കേൾക്കാൻ സാധ്യതയില്ല എന്ന് വിചാരിച്ച ഒരു ശബ്ദം ഞാൻ ഇന്ന് കേട്ടു. മാറാട് കലാപത്തെ തുടർന്നുണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളിൽ ശ്രീ എ.കെ ആന്‍റണി 2004ൽ രാജി വെച്ചപ്പോൾ പറഞ്ഞതിന് ശേഷം ഇന്നേ വരെ ഒരു കോൺഗ്രസ്‌ നേതാവ് പോലും മുസ്‍ലിം ലീഗിനെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല. ഇന്ന് കുഴൽനാടൻ അതിനൊരു മാറ്റം വരുത്തിയിട്ടുണ്ട്. ലീഗിന്‍റെ മുൻപിൽ മുട്ടിലിഴയാത്ത കോൺഗ്രസുകാരും ഇന്നത്തെ തലമുറയിൽ ഉണ്ടെന്നുള്ളത് ആശാവഹമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ

0
കൊല്ലം: കുണ്ടറ പോലീസ് സ്‌റ്റേഷനിൽ ലോക്കപ്പിൽ നിന്ന് ചാടിപ്പോയ പ്രതി‌പിടിയിൽ....

ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി സിപിഎം നേതാവ് എം.എം.അനസ് അലി

0
ആലപ്പുഴ: ലഹരിക്കച്ചവടവുമായി ബന്ധമുളളയാളെന്ന ജി.സുധാകരന്‍റെ ആരോപണത്തില്‍ വൈകാരിക പ്രതികരണവുമായി ആലപ്പുഴയിലെ സിപിഎം...

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് എ വിജയരാഘവൻ

0
ഡൽഹി: തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തം കൂട്ടായി ഏറ്റെടുക്കാൻ മടിക്കേണ്ട കാര്യമില്ലെന്ന് സിപിഎം...

എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി

0
തിരുവനന്തപുരം: എറണാകുളം ശിവക്ഷേത്രത്തിൽ വൻ സാമ്പത്തിക ക്രമക്കേട് നടന്നതായി പരാതി. സംഭവത്തിൽ...