വ്യത്യസ്ത ഭാവങ്ങളിൽ പിസി ; കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ര്‍ പാ​ര്‍​ട്ടി- ബി​ജെ​പി ല​യ​നം ഇ​ന്ന് ന​ട​ക്കും

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം : കേ​ര​ള ജ​ന​പ​ക്ഷം സെ​ക്കു​ല​ര്‍ പാ​ര്‍​ട്ടി- ബി​ജെ​പി ല​യ​നം ഇ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കും. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രി​ക്കും ല​യ​ന​പ്ര​ഖ്യാ​പ​ന ചടങ്ങ് നടക്കുക. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​സു​രേ​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ല്‍ പി.​സി. ജോ​ര്‍​ജ്, ഷോ​ണ്‍ ജോ​ര്‍​ജ്, വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ ഇ.​കെ. ഹ​സ​ൻ​കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ സെ​ബി പ​റ​മു​ണ്ട, പ്ര​ഫ. ജോ​സ​ഫ് ടി. ​ജോ​സ്, അ​ഡ്വ. പി.​എ​സ്. സു​ബീ​ഷ്, പി.​വി. വ​ർ​ഗീ​സ് പു​ല്ലാ​ട്ട്, വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ എം.​എ​സ്. നി​ഷ, സ​ജി എ​സ്. തെ​ക്കേ​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ളും 112 സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളും ച​ട​ങ്ങി​ൽ ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ക്കും.

നേ​ര​ത്തെ, പി.​സി. ജോ​ർ​ജും മ​ക​ൻ ഷോ​ൺ ജോ​ർ​ജും ബി​ജെ​പി അം​ഗ​ത്വം സ്വീ​ക​രി​ച്ചി​രു​ന്നു. ബി​ജെ​പി കേ​ര​ള പ്ര​ഭാ​രി പ്ര​കാ​ശ് ജാ​വ​ദേ​ക്ക​റും കേ​ന്ദ്ര​മ​ന്ത്രി​മാ​രാ​യ വി. ​മു​ര​ളീ​ധ​ര​നും രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റും സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള രാ​ധാ​മോ​ഹ​ന്‍​ദാ​സ് അ​ഗ​ര്‍​വാ​ളും ചേ​ര്‍​ന്നാ​ണ് പി.​സി. ജോ​ര്‍​ജി​നെ പാ​ര്‍​ട്ടി​യി​ലേ​ക്ക് സ്വീ​ക​രി​ച്ച​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...

വീട്ടിൽ സൂക്ഷിച്ച് വിൽപ്പന : 38 ഗ്രാം എം.ഡി.എം.എയുമായി യുവതി അറസ്റ്റിൽ ; പ്രതിയെ...

0
തിരുവനന്തപുരം : വീട്ടിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ ശ്രമിച്ച എം.ഡി.എം.എ.യുമായി യുവതിയെ...

ഹൂതികൾ കപ്പലുകൾ ആക്രമിച്ചാൽ ശക്തമായ സൈനിക നടപടി; ഇറാനെതിരേ മുന്നറിയിപ്പുമായി ട്രംപ്

0
ന്യൂയോർക്ക് : ബാബ് അൽ മന്തബ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകൾക്കുനേരെ യെമനിലെ...

വിദ്യാർത്ഥി പ്രതിഷേധത്തിനിടെ സർക്കാരിന്റെ സുപ്രധാന തീരുമാനം ; ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...

0
ന്യൂഡൽഹി : വിദ്യാർത്ഥി പ്രതിഷേധത്തിനിടെ ഉന്നത വിദ്യാഭ്യാസ സെക്രട്ടറി വിനീത് ജോഷിയെ...