പൂക്കോട് വെറ്ററിനറി കോളേജിലെ ആത്മഹത്യ ; സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

For full experience, Download our mobile application:
Get it on Google Play

കൽപറ്റ : പൂക്കോട് വെറ്ററിനറി കോളേജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ബി.വി.എസ്.സി രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. മുതുകിനും തലയ്‌ക്കും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നും ശരീരത്തിന്റെ വിവിധ ഭാ​ഗങ്ങളിൽ ക്ഷതമേറ്റിട്ടുണ്ടെന്നും പറയുന്നു. പരിക്കുകൾക്ക് രണ്ടോ മൂന്നോ ദിവസത്തെ പഴക്കം മാത്രമാണുള്ളതെന്നും പോസ്റ്റ്‌മോർട്ടം റിപ്പോർ‌ട്ടിൽ പറയുന്നു. റാ​ഗിം​ഗിന് പിന്നാലെയാണ് വിദ്യാർത്ഥി ജീവനൊടുക്കിയതെന്ന നി​ഗമനത്തിലേക്കാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് വഴിവയ്‌ക്കുന്നത്. സംഭവത്തിൽ ഇപ്പോൾ അന്വേഷണം പുരോ​ഗമിക്കുകയാണ്.

വാലെന്റൈൻസ് ഡേ പരിപാടികൾക്കിടയിൽ കോളേജിൽ തർ‌ക്കങ്ങൾ ഉടലെടുത്തിരുന്നു. ഇതിന് പിന്നാലെ സിദ്ധാർത്ഥ് ക്രൂരമായ മർദ്ദനത്തിനും പരസ്യവിചാരണയ്‌ക്കും ഇരയായി എന്നാണ് പുറത്തുവരുന്ന വിവരം. സിദ്ധാർത്ഥ് റാ​ഗിം​ഗിന് ഇരയായി എന്ന് ചൂണ്ടികാണിച്ച് ദേശീയ റാ​ഗിം​ഗ് സിരുദ്ധസമിതി മുമ്പാകെ പരാതിയും എത്തിയിരുന്നു. സർവകലാശാലയിലെ റാ​ഗിം​ഗ് വിരുദ്ധ സമിതി യോ​ഗം ചേർന്ന് പോലീസിലും പരാതി നൽകിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കാണാതായ കോളജ് വിദ്യാർഥിനിയുടെ മൃതദേഹം കാമുകന്റെ വീട്ടിൽ ; കണ്ടെത്തിയത് ശുചിമുറിയിൽ

0
വാരാണസി: ഉത്തർപ്രദേശിലെ വാരാണസിയിൽ കഴിഞ്ഞ കാണാതായ കോളജ് വിദ്യാർഥിനിയെ കാമുകന്റെ വാടക...

എൻഡോസ്‌കോപ്പി ഉപയോഗിച്ച് ചോദ്യപ്പേപ്പർ ചോർത്തി ; പ്രഫസറും അഞ്ച് വിദ്യാർഥികളും അറസ്റ്റിൽ

0
റായ്‌പുർ : മുദ്രവച്ച കവർ പൊട്ടിക്കാതെ ഉള്ളിലെ ചോദ്യപ്പേപ്പർ ചോർത്താൻ കാർഷിക...

മരുന്ന് കഴിക്കാൻ നിർബന്ധിച്ച ഭാര്യയെ കൊലപ്പെടുത്തി യുവാവ് ; 15 വയസ്സുകാരി മകളെയും കുത്തിക്കൊന്നു

0
ലക്നൗ: ഉത്തർപ്രദേശിലെ ഗാസിയാബാദിലുള്ള ഖോദ ലോക്പ്രിയ വിഹാറിലെ ഫ്ലാറ്റിൽ ഭാര്യയെയും കൗമാരക്കാരിയായ...

അടൂരിലെ പിഴ വിവാദം: പ്രളയത്തിന്റെ പേരിൽ നിയമവിരുദ്ധ വാഹനങ്ങൾക്ക് അനുമതി നൽകാനാവില്ല ; സുപ്രധാന...

0
കൊച്ചി: പ്രളയത്തിന്‍റെ പേരില്‍ നിയമവിരുദ്ധ വാഹനങ്ങള്‍ക്ക് അനുമതി നല്‍കാനാവില്ലെന്ന സുപ്രധാന ഉത്തരവുമായി...