കേരളാ കോൺഗ്രസ് (പി.സി. തോമസ് വിഭാഗം) യുഡിഎഫിന്റെ ഭാഗമാകുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എൻഡിഎ ബന്ധം ഉപേക്ഷിച്ച് യുഡിഎഫിന്റെ ഭാഗമാകണമെന്ന് കേരളാ കോൺഗ്രസ് (പി.സി. തോമസ് വിഭാഗം) നേതൃയോഗത്തിൽ പൊതുവികാരം. എൻഡിഎയിൽ കടുത്ത അവഗണനയെന്ന് പാർട്ടിക്ക് നേരിടേണ്ടി വന്നതെന്ന് നേതാക്കൾ കുറ്റപ്പെടുത്തി.

രണ്ടാം മോദി സർക്കാർ അധികാരത്തിൽ വന്നിട്ടും അർഹതപ്പെട്ട ബോർഡ് കോർപറേഷൻ സ്ഥാനങ്ങൾ നൽകിയില്ല. അവഗണന സഹിച്ച് ഇനി എൻഡിഎയിൽ തുടരേണ്ടതില്ലെന്നും യുഡിഎഫിനൊപ്പം ചേരുന്നതാകും പാർട്ടിക്ക് ഗുണകരമെന്നും നേതാക്കൾ പറഞ്ഞു. രാഷ്ട്രീയ തീരുമാനം എടുക്കാൻ ചെയർമാൻ പി.സി. തോമസിനെ സംസ്ഥാന കമ്മിറ്റി ചുമതലപ്പെടുത്തി. തദ്ദേശ തെരഞ്ഞെടുപ്പിന് മുൻപ് തീരുമാനമുണ്ടാകുമെന്നാണ് സൂചന. ഉപാധികളില്ലാതെയാകും കേരളാ കോൺഗ്രസിന്റെ മുന്നണി പ്രവേശനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘പ്രിയദർശിനിയിൽ സ്ത്രീകൾ തള്ളിക്കയറുന്നു’ ; അധിക്ഷേപ പരാമർശവുമായി മന്ത്രി സിപി ജോൺ

0
പാലക്കാട് : സർക്കാർ സ്ത്രീകൾക്ക് അനുവദിച്ച പ്രിയദർശിനി സൗജന്യയാത്രയിൽ സ്ത്രീകൾ തള്ളിക്കയറുന്നുവെന്ന...

‘ലാത്തിച്ചാർജ് ഉണ്ടാവുന്നതുവരെ പ്രതിഷേധിക്കട്ടെ’ ; ഉദ്യോഗാർഥികളെ പരിഹസിച്ച് കർണാടക ആഭ്യന്തര മന്ത്രി

0
ബെംഗളൂരു : കർണാടകയിൽ സിവിൽ പോലീസ് കോൺസ്റ്റബൾ റിക്രൂട്ട്‌മെന്റ് പരീക്ഷാക്രമക്കേടിനെതിരേ പ്രതിഷേധിക്കുന്ന...

കര്‍ണാടക കോണ്‍ഗ്രസിലെ പൊട്ടിത്തെറി ; അനുനയ സന്ദേശവുമായി ഡി കെ ശിവകുമാര്‍

0
ബംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് പിന്നാലെ കോണ്‍ഗ്രസില്‍ ഉണ്ടായ പൊട്ടിത്തെറി പരിഹരിക്കാന്‍...

ഉദയനിധിയുടെ വിവാദ പരാമർശം ; ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധത്തിന് ടിവികെ

0
ചെന്നൈ : നടി തൃഷക്കെതിരെ ഉദയനിധി സ്റ്റാലിന്റെ ദ്വയാർത്ഥ പരാമർശത്തിൽ തമിഴ്നാട്ടിൽ...