പിഡിപി ജില്ലാ ഏകദിന നേതൃ പഠന ക്യാമ്പ് നാളെ

For full experience, Download our mobile application:
Get it on Google Play

 പന്തളം : പിഡിപി പത്തനംതിട്ട ജില്ല ഏകദിന നേതൃ പഠന ക്യാമ്പ് നാളെ രാവിലെ 9 മണി മുതൽ വൈകീട്ട് അഞ്ചു വരെ പന്തളം വൈ എം സി എ ഹാളിൽ ജില്ലാ ജനറൽ കൺവീനർ റഷീദ് പത്തനംതിട്ട അധ്യക്ഷതയിൽ സീനിയർ വൈസ് ചെയർമാൻ വർക്കല രാജ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന  നേതാക്കളായ സീനിയർ വൈസ് ചെയർമാൻ അഡ്വക്കേറ്റ് മുട്ടം നാസർ, സംഘടനാ ജനറൽ സെക്രട്ടറി വിഎം  അലിയാർ, ജനറൽ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മജീദ് ചേർപ്പ്, സംസ്ഥാന സെക്രട്ടറി റസാക്ക്  മണ്ണടി,  സിഎസി സുനിൽ ഷാ  കൊല്ലം, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം  ഹബീബ് റഹ്മാൻ എന്നിവർ പങ്കെടുക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് പരീക്ഷാ ചോർച്ച: 13 പ്രതികൾക്കെതിരെയുള്ള കുറ്റപത്രം സമർപ്പിച്ചു ; വിചാരണ നാളെ പ്രത്യേക...

0
ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ കുറ്റപത്രം...

​വൈറ്റ് ഫോസ്ഫറസ് ചോർച്ച ; ദക്ഷിണ കൊറിയയിലെ യു.എസ് വ്യോമത്താവളത്തിൽ അതീവ ജാഗ്രത

0
സിയോൾ: ദക്ഷിണ കൊറിയയിലെ യുഎസ് സൈനികത്താവളത്തിൽ രാസചോർച്ച. തലസ്ഥാനമായ സിയോളിന് സമീപത്തെ...

കങ്കണ റണാവത്തിനെതിരെ കടുത്ത വിമർശനവുമായി സൗരവ് ദാസ് ; ജനാധിപത്യ സംരക്ഷണത്തിൽ യുവതലമുറയുടെ പങ്ക്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട സമരത്തിനെതിരായ ബിജെപി എംപി...

വടകര ലഹരിക്കേസ് : ഓൺലൈൻ ഡെലിവറി ബോയ് അറസ്റ്റിൽ

0
കോഴിക്കോട്: വടകരയിലെ ലഹരിക്കേസില്‍ വീണ്ടും അറസ്റ്റ്. ഇരിട്ടി സ്വദേശിയായ ജിജില്‍ കുര്യാക്കോസ്...