പി.​സി ജോ​ര്‍​ജി​നെ​തി​രേ പി​ഡി​പി പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

കൊ​ച്ചി : പാ​ലാ​രി​വ​ട്ടത്ത് പി.​സി ജോ​ര്‍​ജി​നെ​തി​രേ പി​ഡി​പി പ്ര​തി​ഷേ​ധം. പി.​സി ​ജോ​ര്‍​ജി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി​യ പി​ഡി​പി പ്ര​വ​ര്‍​ത്ത​ക​രെ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു നീ​ക്കി. വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ജോ​ര്‍​ജ് ഹാ​ജ​രാ​കു​ന്ന വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പ്ര​തി​ഷേ​ധ​ക്കാ​രെ​യാ​ണ് പോ​ലീ​സ് ബ​ലം​പ്ര​യോ​ഗി​ച്ച്‌ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​സി. ക​മ്മീ​ഷ​ണ​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹം സ്റ്റേ​ഷ​ന് മു​ന്നി​ല്‍ ത​മ്പ​ടി​ച്ചി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രോ​ട് പി​രി​ഞ്ഞു​പോ​കാ​ന്‍ പോ​ലീ​സ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും കൂ​ട്ടാ​ക്കാ​തെ വ​ന്ന​തോ​ടെ​യാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്.

വെ​ണ്ണ​ല വി​ദ്വേ​ഷ പ്ര​സം​ഗ കേ​സി​ല്‍ മൊ​ഴി ന​ല്‍​കാ​നാ​ണ് ജോ​ര്‍​ജ് ഇ​ന്ന് പാ​ലാ​രി​വ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ഹാ​ജ​രാ​കു​ന്ന​ത്. അ​തി​നി​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് ഹി​ന്ദു​മ​ത സ​മ്മേ​ള​ന​ത്തി​ല്‍ ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ന്റെ പേ​രി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സി​ലെ ജോ​ര്‍​ജി​ന് ന​ല്‍​കി​യി​രു​ന്ന ജാ​മ്യം കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ ഹാ​ജ​രാ​കു​ന്ന​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റു​ണ്ടാ​കു​മെ​ന്നും ഉ​റ​പ്പാ​യി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ്...

0
തിരുവനന്തപുരം: വിദ്യാർഥികളുടെ സമരത്തിന് മുന്നിൽ നരേന്ദ്ര മോദി സർക്കാർ മുട്ടുമടക്കിയെന്ന് എസ്എഫ്ഐ...

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയ കേസ് ; പ്രതി ഉപയോഗിച്ച കത്തി പോലീസ് കണ്ടെടുത്തു

0
കോഴിക്കോട്: കോഴിക്കോട് പാളയത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ നിർണായക തെളിവായി പ്രതി...

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ സമരവേദിയായ ജന്തർ മന്ദർ

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ ആഘോഷ തിമിർപ്പിൽ...

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...