അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുക ; പി ഡി പി സായാഹ്ന ധര്‍ണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അവശ്യ വസ്തുക്കളുടെ വിലക്കയറ്റം തടയുക, സര്‍ക്കാരുകള്‍ വിപണിയില്‍ ഇടപെടുക എന്ന മുദ്രാവാക്യത്തില്‍ ഇന്നലെ വൈകുന്നേരം പത്തനംതിട്ട ഗാന്ധി സ്ക്വായറിൽ പി ഡി പി നടത്തിയ  സായാഹ്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി റസാഖ് മണ്ണടി ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ കൺവീനർ റഷീദ് പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജില്ലാ ഭാരവാഹികളായ സലിം പെരുമ്പട്ടിക്കാട്ടിൽ, ഹാരിസ് മുളമൂട്ടിൽ, ഷീജ പത്തനംതിട്ട, സക്കിർ ഹുസൈൻ കോന്നി, ജമാൽദ്ദീൻ നാലു പങ്ക്, ഷമീർ മണ്ണടി, മുനീർ ഏനാത്ത്, ജോസ് ഏനാത്ത് എന്നിവർ സംസാരിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഉച്ചഭക്ഷണത്തിൽ ഇനി മുട്ടയില്ല ; സ്കൂളുകൾ ഇസ്കോണിന്റെ സസ്യഭക്ഷണത്തിലേക്ക്

0
കൊൽക്കത്ത : സർക്കാർ സ്‌കൂളുകളിലും എയ്ഡഡ് സ്‌കൂളുകളിലും നൽകുന്ന ഉച്ചഭക്ഷണ മെനുവിൽ...

വിജയിയുടെ സിനിമാ സ്റ്റൈൽ പ്രസംഗത്തെ വിമർശിച്ച് എം.കെ. സ്റ്റാലിൻ

0
ചെന്നൈ : നിയമസഭയിലെ മുഖ്യമന്ത്രി സി. ജോസഫ് വിജയിയുടെ പ്രസംഗത്തെ വിമർശിച്ച്...

വീട്ടിലെത്തിയ സഹോദരന്റെ സുഹൃത്തിന് നേരെ ആസിഡ് ആക്രമണം ; പ്രതി പിടിയിൽ

0
പാലക്കാട് : പാലക്കാട് സുഹൃത്തിന്റെ സഹോദരൻ നടത്തിയ ആസിഡ് ആക്രമണത്തിൽ യുവാവിന്...

ബുള്ളറ്റിൽ നിയമലംഘനങ്ങളുടെ ഘോഷയാത്ര ; വസ്ത്രത്തിലെ സൂചനയിൽ കുടുങ്ങി യുവാവ് ; 23,750 രൂപ...

0
കാക്കനാട് : ഹെൽമെറ്റില്ല, നമ്പർ പ്ലേറ്റില്ല, ഇൻഷുറൻസുമില്ല. അതിനുമപ്പുറം സൈലൻസറിൽ നിന്ന്...