ഡൽഹിയിൽ സമാധാന കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍ ; ആദ്യ യോഗം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : കലാപം നടന്ന ഡൽഹിയില്‍ സമാധാന കമ്മിറ്റി രൂപീകരിച്ച് ഡൽഹി സര്‍ക്കാര്‍. ഒന്‍പത് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ആംആദ്‍മി എംഎല്‍എ സൗരവ് ഭരത്വാജായിരിക്കും കമ്മിറ്റിയുടെ നേതൃത്വം വഹിക്കുക. എംഎൽഎ മാരായ അതീഷി, രാഘവ് ചദ്ദ തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ട്. ഡൽഹി സെക്രട്ടേറിയേറ്റില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ചേരും. കലാപം നടന്ന ഡൽഹിയിലെ തല്‍സ്ഥിതി പോലീസിനോട് ഡൽഹി ഹൈക്കോടതി ആരാഞ്ഞു. സുരക്ഷ, പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിലാണ് റിപ്പോർട്ട് തേടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...