നടപ്പാത കയ്യേറി കച്ചവടം ; കണ്ടില്ലെന്ന് നടിച്ച് അധികൃതരും

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : ചന്ത ദിവസങ്ങളിൽ വ്യാപാരികൾ നടപ്പാതയിലുള്ള വ്യാപാരം കാൽ നടയാത്രക്കാർക്ക് ദുരിതമാകുന്നു. ടൗണിൽ ചൊവ്വ, വെള്ളി ദിവസങ്ങളിൽ നടപ്പാത പൂർണമായും വ്യാപാരികൾ കൈയേറുന്ന അവസ്ഥയാണ്. വഴിയോര കച്ചവടം പ്രദേശത്ത് നിരോധിച്ചിട്ടുള്ളതാണെങ്കിലും നടപടിയില്ല. തിരക്കേറുന്ന സമയങ്ങളിൽ ഇവിടെ ഗതാഗതക്കുരുക്കിനും കച്ചവടം കാരണമാകുന്നുണ്ട്. നടപ്പാതയിലെ വ്യാപാരം നിയന്ത്രിക്കാൻ നടപടി ഉണ്ടാകണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പ് ; സമഗ്ര അന്വേഷണത്തിന് സർക്കാർ ; എസ്ഐടി അന്വേഷിക്കണമെന്ന നിലപാടിൽ...

0
തിരുവനന്തപുരം: മെസ്സി വരുമെന്ന പേരിലെ കള്ളക്കളിയിൽ സമഗ്ര അന്വേഷണത്തിന് സർക്കാർ. വിജിലൻസ് ഉദ്യോഗസ്ഥർ...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയോടനുബന്ധിച്ച് ഓഗസ്റ്റ് 22ന് രാവിലെ ഒൻപതുമണിമുതൽ ആലപ്പുഴ...

ഓണവിപണിയിൽ ചിപ്സിനും ഉപ്പേരിക്കും ചൂടൻ വിൽപ്പന ; കിലോയ്ക്ക് 560 രൂപ

0
കൊച്ചി : ഓണസദ്യ പൂർണമാക്കുന്ന ചിപ്സിനും ഉപ്പേരിക്കും ഓണവിപണിയിൽ ചൂടേറിയ വിൽപ്പന....

ഖനന നിയന്ത്രണ നിയമ ഭേദഗതി : സുപ്രീം കോടതിയെ സമീപിക്കാൻ കേരളം ഉൾപ്പടെയുള്ള സംസ്ഥാനങ്ങൾ

0
ന്യൂഡൽഹി : പാർലമെന്റ് പാസ്സാക്കിയ ഖനന നിയന്ത്രണ നിയമ ഭേദഗതിക്ക് എതിരെ...