പുനലൂരില്‍ ശിശുരോഗവിദഗ്ദനു കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പു​ന​ലൂ​ര്‍ : ചെ​മ്മ​ന്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ വി​ദ​ഗ്ധ​നും പു​ന​ലൂ​ര്‍ പോ​ലീ​സ് അ​റ​സ്​​റ്റ് ചെ​യ്ത ഒ​രു പ്ര​തി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ജി​ല്ലാ മു​ന്‍ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റാ​യ ഡോ​ക്​​ട​ര്‍​ക്ക്​ രോ​ഗം സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഡോ​ക്​​ട​ര്‍​മാ​ര്‍ അ​ട​ക്കം ആ​റ് ജീ​വ​ന​ക്കാ​രും 22 രോ​ഗി​ക​ളും ആ​റ് കി​ട​പ്പു​രോ​ഗി​ക​ളും ക്വാ​റ​ന്‍​റീ​നി​ലാ​യി. ന​വ​ജാ​ത ശി​ശു​ക്ക​ള്‍​വ​രെ ഉ​ള്‍​പ്പെ​ടു​ന്ന​താ​ണ് ഡോ​ക്ട​റു​ടെ സ​മ്പ​ര്‍​ക്ക​പ്പ​ട്ടി​ക. വെ​ട്ടി​ക്ക​വ​ല​യി​ല്‍​നി​ന്ന് സ​മ്പ​ര്‍​ക്കം മൂ​ല​മാ​ണ് ഡോ​ക്ട​ര്‍​ക്ക് രോ​ഗം പി​ടി​പെ​ട്ട​ത്. ആ​ഴ്ച​യി​ല്‍ ര​ണ്ടു​ദി​വ​സ​മാ​ണ് ചെ​മ്മ​ന്തൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ ഡോ​ക്ട​ര്‍ എ​ത്തി​യി​രു​ന്ന​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്തമഴ തുടരുന്നു ; പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

0
പത്തനംതിട്ട : ജില്ലയിൽ അതിശക്തമായി മഴ തുടരുന്ന സാഹചര്യത്തിൽ‌ ജില്ലയിലെ...

4 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു

0
കൽപറ്റ: ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ വയനാട്, ആലപ്പുഴ, ഇടുക്കി, കാസർകോട്...

കൊക്കാത്തോട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ സ്ഥലം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സന്ദര്‍ശിച്ചു

0
കോന്നി : കൊക്കാത്തോട് നെല്ലിക്കാപ്പാറയില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായ സ്ഥലം ഡി.സി.സി പ്രസിഡന്റ്...

മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ് സംഘം പിടികൂടി

0
കൊല്ലം: മാരക ലഹരി മരുന്നുമായി ഹോട്ടൽ മുറിയിൽ നിന്ന് യുവാവിനെ എക്സൈസ്...