കുട്ടികളിൽ ശ്വാസകോശ രോഗങ്ങൾ കൂടിയതായി ശിശുരോഗവിദഗ്ധര്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : കുട്ടികളിൽ ശ്വാസകോശരോഗങ്ങൾ കൂടിയതായി കുട്ടികളുടെ ശ്വാസകോശരോഗവിദഗ്ധര്‍. ആശുപത്രികളിൽ ഒ.പി.യിലും കിടത്തിച്ചികിത്സയ്ക്കും എത്തുന്ന കുട്ടികളുടെ എണ്ണത്തിൽ വലിയ വർധന കാണുന്നു. സ്കൂളുകൾ വീണ്ടും തുറന്നതോടെ  ഇടപെടലുകൾ കൂടിയ സാഹചര്യത്തില്‍ പലതരം വൈറസുകളുടെ ആക്രമണവും രോഗങ്ങൾ വർധിക്കാൻ കാരണമാകുന്നതായി ശ്വാസകോശരോഗവിദഗ്ധര്‍.

കുട്ടികളിൽ കഫ് സിറപ്പുകൾ വിവേകത്തോടെ ഉപയോഗിക്കണമെന്ന് പ്രമുഖ ശിശുരോഗവിദഗ്ധനും കോട്ടയം മെഡിക്കൽ കോളേജിലെ മുൻ പ്രൊഫസറും പീഡിയാട്രിക്സ് തലവനുമായിരുന്ന ഡോ. ടി.യു. സുകുമാരൻ. വിവിധ മരുന്നുസംയുക്തങ്ങളുടെ മിശ്രിതങ്ങളെ സൂക്ഷിക്കണം. ക്ളോർഫിനിറാമിൻ മെലേറ്റ്, ഡെക്സ്ട്രോമെത്തോർഫൻ, ഫിനൈൽഎഫ്രിൻ ഹൈഡ്രോക്ളോറൈഡ് തുടങ്ങിയ സംയുക്തങ്ങളുടെ മരുന്നുകളുടെ ദുരുപയോഗം ഒഴിവാക്കണം.

ഡോക്ടർ നിർദേശിച്ച കൃത്യമായ അളവിൽ മാത്രമേ കുട്ടികൾക്ക് മരുന്ന് നൽകാവൂ. ചുമമരുന്നുകൾകൊണ്ട് സ്വയംചികിത്സ പാടില്ല. ആറുമാസത്തിൽ കുറവ് പ്രായമുള്ള കുട്ടികൾക്ക് അലർജിക്ക് ആന്‍റി ഹിസ്റ്റമിൻ നൽകേണ്ടതില്ലെന്നും അദ്ദേഹം നിർദേശിച്ചു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദ്വയാർഥ പരാമർശം ; ഉദയനിധിയുടെ അറസ്റ്റിനെ പിന്തുണച്ച് കങ്കണ റണൗട്ട്

0
ചെന്നൈ : നടി തൃഷയ്‌ക്കെതിരായ ദ്വയാർഥപ്രയോഗത്തിൽ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ...

കുട്ടനാട് വീണ്ടും വെള്ളത്തിനടിയിൽ ; സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എംഎൽഎ റെജി ചെറിയാൻ

0
കുട്ടനാട്: കുട്ടനാട്ടിൽ മഴക്കെടുതി രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ സംവിധാനങ്ങൾ പൂർണമായും പരാജയപ്പെട്ടുവെന്ന...

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...

കുറ്റിപ്പുറം ബസ് അപകടം : അമിതവേഗമാണ് അപകടകാരണമെന്ന് എംവിഡി റിപ്പോർട്ട്

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന...