പീച്ചി ഡാമിെൻറ ഷട്ടറുകൾ ഉയർത്തി

For full experience, Download our mobile application:
Get it on Google Play

പീച്ചി : ഡാം പരിസരത്തും വൃഷ്ടിപ്രദേശത്തും ചെവ്വാഴ്ച ലഭിച്ച കനത്ത മഴയെ തുടര്‍ന്ന് പീച്ചി ഡാമിെൻറ ഷട്ടറുകള്‍ എട്ട് ഇഞ്ച് ഉയര്‍ത്തി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍തന്നെ ഡാമിലേക്ക് ശക്തമായ നീരൊഴുക്ക് ഉണ്ടായിരുന്നു. ചൊവ്വാഴ്ച രാവിലെ 11ന് അഞ്ച് ഇഞ്ചും വൈകീട്ട് മൂന്നിന് മൂന്ന് ഇഞ്ചും ഉയര്‍ത്തി. ഷട്ടറുകൾ തുറന്നതോടെ ഇടത്, വലത് കര കനാലുകളില്‍ നീരൊഴുക്ക് ശക്തമാണ്. മണലിപ്പുഴയിലും ഒഴുക്കുണ്ട്. പരിസരത്തുള്ളവര്‍ക്ക് ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. മഴ തുടരുന്നതിനാല്‍ നീരൊഴുക്ക് ഇനിയും കൂടാനാണ് സാധ്യത. ഡാമിൽ പരമാവധി ജലനിരപ്പ് 79.25 മീറ്ററാണ്. 79.4 മീറ്റര്‍ ഉയരത്തില്‍ എത്തിയതിനാലാണ് വെള്ളം തുറന്നത്. ജലനിരപ്പ് വിലയിരുത്തിയ ശേഷം കൂടുതല്‍ ഉയര്‍ത്തുന്ന കാര്യം തീരുമാനിക്കും

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ ; ഇറാൻ നേതൃത്വത്തിന് മുന്നിൽ നിലപാട് വ്യക്തമാക്കി...

0
വാഷിംഗ്ടൺ: ഒന്നുകിൽ കരാർ, അല്ലെങ്കിൽ പൂർണ്ണമായ കീഴടങ്ങൽ. ഇറാൻ നേതൃത്വത്തിന് മുന്നിൽ...

ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തി ; കളമശ്ശേരി മെട്രോ സ്റ്റേഷനിലെ സ്കാനിങ്ങിനിടെ കുടുങ്ങി ; അറസ്റ്റ്

0
കൊച്ചി : വനമേഖലയിലെ ഷൂട്ടിങ്ങിനിടെ മാൻകൊമ്പ് കടത്തിയ ലൈറ്റ് ബോയ് പിടിയിൽ....

ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ചു ; പ്രതിക്ക് 3 വർഷം ശിക്ഷ

0
കൊച്ചി: ഔദ്യോഗിക കൃത്യനിർവഹണത്തിനെത്തിയ പോലീസിനെ ആക്രമിച്ച കേസിൽ കോലഞ്ചേരി തമ്മാനിമറ്റം മൂന്ന്...

നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കിയതിൽ ഖേദം പ്രകടിപ്പിച്ച് മെറ്റ

0
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ നിന്നും നീക്കം ചെയ്ത നടപടിയിൽ...