Wednesday, April 24, 2024 5:46 am

പുരുഷന്മാരിൽ കാണുന്ന ഉദ്ധാരണശേഷി കുറവ് ; കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

For full experience, Download our mobile application:
Get it on Google Play

പുരുഷന്മാരിൽ പത്ത് ശതമാനം പേരെയും ബാധിക്കുന്ന പ്രശ്നമാണ് ഉദ്ധാരണ പ്രക്രിയ തകരാറുകൾ. പുരുഷന്റെ ഉദ്ധാരണശേഷി കുറയുന്നതിന്റെ പ്രധാനപ്പെട്ട കാരണങ്ങളിലൊന്ന് മാനസിക പ്രശ്‌നങ്ങളാണെന്ന്  പഠനങ്ങൾ പറയുന്നു. എന്നാൽ ചെറിയ വിഭാഗം ആളുകൾക്കെങ്കിലും ധമനികളിലെ തകരാറുകൾ കൊണ്ടും സൂക്ഷ്മ പോഷകക്കുറവുകൾ കൊണ്ടും ഉദ്ധാരണത്തിലെ ശേഷിക്കുറവ് കണ്ടു വരുന്നുണ്ട്.

ഭക്ഷണരീതികളിൽ കാര്യമായ മാറ്റങ്ങൾ കൊണ്ട് വന്നാൽ ഉദ്ധാരണശേഷി വർധിപ്പിക്കാനാകുമെന്ന് വിദ​ഗ്ധർ പറയുന്നു. ഉദ്ധാരണശേഷി വർദ്ധിപ്പിക്കുകയും തകരാറിലാക്കുകയും ചെയ്യുന്ന ചില ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് യൂറോളജിസ്റ്റ് ഡോ. ജോഷ്വ ഗോൺസാലസ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച പോസ്റ്റിൽ വ്യക്തമാക്കുന്നു. സോയ, വൈറ്റ് ബ്രെഡ്, അമിതമായി മദ്യപിക്കുക, മൈക്രോവേവ് പോപ്‌കോൺ എന്നിവയെല്ലാം ഉദ്ധാരണത്തിന് ദോഷകരമാണെന്ന് ഡോ. ജോഷ്വ പറയുന്നു. എന്നാൽ ഡാർക്ക് ചോക്ലേറ്റ്, അവോക്കാഡോ, തണ്ണിമത്തൻ, ഓട്സ്, കുരുമുളക്, കോഫി എന്നിവ ഉദ്ധാരണത്തിനുള്ള മികച്ച ഭക്ഷണങ്ങളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ആരോ​ഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് ഹൃദയാരോഗ്യത്തിനും ലിംഗോ ദ്ധാരണത്തിന് ഉത്തമമാണെന്നും ഡോ. ജോഷ്വ പറഞ്ഞു. ഏത്തപ്പഴം, ഈത്തപ്പഴം തുടങ്ങിയവ നിത്യഭക്ഷണത്തിന്റെ ഭാഗമാക്കുന്നതും നല്ലതാണ്. ഡാർക്ക് ചോക്ലേറ്റിലുള്ള ഫ്ലവനോയിയിഡുകള്ളാണ് മികച്ച ഉദ്ധാരണത്തിന് സഹായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൈക്രോവേവ് പോപ്പ്കോണുകളിൽ രാസവസ്തുകൾ അടങ്ങിയിട്ടുണ്ട്. അത് ദോഷകരവും ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കുറയ്ക്കുന്നതിനും കാരണമാകും. പുതിന കൊണ്ടുള്ള ചായ പ്രത്യുത്പാദന വ്യവസ്ഥയിൽ സ്വാധീനം ചെലുത്തു ന്നതായി അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയെന്നും ഡോ. ജോഷ്വ പറഞ്ഞു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അമേരിക്കയിലെ സ​ർ​വ​ക​ലാ​ശാ​ല​കളിൽ ഇ​സ്രാ​യേ​ൽ വി​രു​ദ്ധ പ്ര​ക്ഷോ​ഭം ശക്തമാകുന്നു

0
അമേരിക്ക: അ​മേ​രി​ക്ക​യി​ലെ സ​ർ​വ​ക​ലാ​ശാ​ലകളിൽ ഗാസയിൽ നടക്കുന്ന യുദ്ധത്തിനെതിരായ പ്രതിഷേധം വ്യാപകം. ക്യാമ്പസുകളിലെ...

ഞാൻ തികഞ്ഞ ആത്മവിശ്വാസത്തിലാണ് ജയം ഉറപ്പാണ് ; മനസ് തുറന്ന് ശശി തരൂർ

0
തിരുവനന്തപുരം: ശക്തമായ ത്രികോണ മത്സരത്തിന്റെ ആവേശം പ്രചാരണത്തിന്റെ ഓരോ ഘട്ടത്തിലും നിറഞ്ഞുകാണാമായിരുന്നുവെങ്കിലും...

സൂര്യാതപമേറ്റ് വൃദ്ധൻ മരിച്ചു

0
കുഴൽമന്ദം: കുത്തനൂരിൽ സൂര്യാതപമേറ്റ് വൃദ്ധൻ മരിച്ചു. കുത്തനൂർ പനയങ്കടം വീട്ടിൽ ഹരിദാസൻ(65)...

കേ​ര​ള​ത്തി​ല്‍ ഇ​ക്കു​റി ച​രി​ത്രം മാ​റും ; കെ. ​സു​രേ​ന്ദ്ര​ന്‍

0
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ക്കു​റി ച​രി​ത്രം മാ​റു​മെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ....