സാർവ്വത്രീക വയോജന പെൻഷൻ അനുവദിക്കുക, പ്രതിമാസ പെൻഷൻ 60 വയസ്സുകഴിഞ്ഞ വർക്ക് 5000 രൂപയും 80 വയസ്സ് കഴിഞ്ഞ വർക്ക് 7500 രൂപയും അനുവദിക്കുക

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാർവ്വത്രീക വയോജന പെൻഷൻ അനുവദിക്കുക, പ്രതിമാസ പെൻഷൻ 60 വയസ്സുകഴിഞ്ഞ വർക്ക് 5000 രൂപയും 80 വയസ്സ് കഴിഞ്ഞ വർക്ക് 7500 രൂപയും അനുവദിക്കുക, മെഡി സെപ്പ് പദ്ധതിയിൽ മുഴുവൻ വയോജനങ്ങളെയും ഉൾപ്പെടുത്തുക, വയോജനങ്ങൾക്കുള്ള ട്രെയിന്‍ യാത്രാ ഇളവ് പുനസ്ഥാപിക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലേക്കു വ്യാപിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സീനിയർ സിറ്റിസൺ സ് സർവ്വീസ് കൗൺസിൽ, പത്തനംതിട്ട ജില്ലാക്കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷനില്‍ ധർണ്ണ നടത്തി.

ധര്‍ണ്ണ മലയാലപ്പുഴ ശശി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എസ്.എം നജീബ്ബ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ്.സുരേഷ് ബാബു, അഡ്വ.യോഹന്നാൻ കൊന്നയിൽ, പി.തുളസീധരൻ നായർ, വി.രാജ് മോഹൻ നായർ, കെ.കെ വിലാസിനി, ലക്ഷ്മി മംഗലത്ത്, എം.എം ഏബ്രഹാം, സി.കെ സദാനന്ദൻ, കെ.രാജേന്ദ്ര വർമ്മ എന്നിവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....