പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി റിട്ട.അധ്യാപകന്‍

For full experience, Download our mobile application:
Get it on Google Play

കല്ലൂപ്പാറ : അധ്യാപകര്‍ കുട്ടികള്‍ക്ക് മാത്രമല്ല സമൂഹത്തിനും നല്ല മാതൃകയാണ്. 2004 ലെ ഏറ്റവും നല്ല അധ്യാപകനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ തുരുത്തിക്കാട് ചിറമുഖത്ത് വീട്ടില്‍ വി.ടി തോമസ് തന്റെ ഒരുമാസത്തെ പെന്‍ഷന്‍ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കി മാതൃകയാകുകയാണ്.

30,000 രൂപയുടെ ചെക്ക് മാത്യു ടി. തോമസ് എം.എല്‍.എയ്ക്ക് കൈമാറി. 30 വര്‍ഷത്തെ തന്റെ അധ്യാപനജീവിതം അവസാനിപ്പിച്ച് 13 വര്‍ഷമായി വിശ്രമ ജീവിതം നയിക്കുകയാണ് 68 വയസുകാരനായ തോമസ്. തനിക്ക് ധാരാളം പൈസ ഉണ്ടായിട്ടല്ല, മറിച്ച് പലര്‍ക്കും ഇതൊരു പ്രചോദനമാകുകയാണെങ്കില്‍ അതാണ് ഏറ്റവും വലിയ കാര്യം എന്നും ഈ പ്രത്യേക സാഹചര്യത്തില്‍ ഇത്തരം പ്രവൃത്തികള്‍ ഓരോരുത്തരുടേയും കടമയും ഉത്തരവാദിത്തവും ആണെന്നും അദ്ദേഹം പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...