ലോക്ക് ഡൗണ്‍ : 593 കേസുകളിലായി 601 അറസ്റ്റ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക്ക് ഡൗണ്‍ വിലക്കുകളും നിലവിലെ നിരോധനാജ്ഞയും ലംഘിച്ച് പുറത്തിറങ്ങുന്നവരുടെ എണ്ണത്തില്‍ കുറവില്ല. ജില്ലയില്‍ ഇന്നലെ(ഏപ്രില്‍ 6) വൈകിട്ട് നാലുമുതല്‍ ഇന്ന്(ഏപ്രില്‍ 7) ഉച്ചയ്ക്ക് ശേഷം വരെ 593 കേസുകളാണ് റിപ്പോര്‍ട്ടായത്. 601 പേരെ അറസ്റ്റ് ചെയ്യുകയും 517 വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു. ലോക്ക്ഡൗണ്‍ സമയക്രമം പാലിക്കാത്തതിനു കടയുടമകള്‍ക്കെതിരേ എടുത്ത ഒന്‍പതു കേസുകളും നിരത്തുകളില്‍ ആളുകള്‍ കൂട്ടംകൂടിയതിന് രജിസ്റ്റര്‍ ചെയ്ത 63 കേസുകളും ഇതിലുള്‍പ്പെടുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

എറണാകുളം നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ കർശന നടപടി: സുപ്രധാന തീരുമാനങ്ങളുമായി ഓപ്പറേഷൻ ബ്രേക്ക്ത്രൂ അവലോകന...

0
കൊച്ചി : നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി നിർണായക തീരുമാനങ്ങളുമായി 'ഓപ്പറേഷൻ ബ്രേക്ക്ത്രൂ'...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...