പെൻഷൻകാർക്ക്​ ലൈഫ്​ സർട്ടിഫിക്കറ്റ്​ ഇനി വീടുകളിൽ എത്തും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേന്ദ്ര-സംസ്ഥാന പെൻഷൻകാർ, വിമുക്തഭടന്മാർ, ബാങ്ക്​ ജീവനക്കാർ തുടങ്ങിയവർക്ക്​ ഇനി അവർ ജീവിച്ചിരിക്കുന്നു എന്ന്​​ തെളിയിക്കുന്നതിനുള്ള ലൈഫ്​ സർട്ടിഫിക്കറ്റ്​ തരപ്പെടുത്താൻ ബാങ്കിലോ അക്ഷയ കേന്ദ്രത്തിലോ പോകേണ്ടതില്ല.

പോസ്​​റ്റ്​ ഓഫീസുകളിൽ നിന്നോ പോസ്​റ്റുമാൻ വീട്ടിൽ എത്തിയോ ഡിജിറ്റൽ ലൈഫ്​ സർട്ടിഫിക്കറ്റ്​ നൽകുന്ന പദ്ധതിക്ക്​ തപാൽ വകുപ്പ്​ തുടക്കംകുറിച്ചു. കോവിഡ്​ വ്യാപന പശ്ചാത്തലത്തിൽ മുതിർന്ന ആളുകളുടെ ബുദ്ധിമുട്ട്​ ഒഴിവാക്കാനാണ്​ പദ്ധതി തുടങ്ങുന്നത്​. സാധാരണ ലൈഫ്​ സർട്ടിഫിക്കറ്റ്​ നൽകുന്നതിന്​ ഒരുമാസമാണ്​ കാലാവധിയെങ്കിലും ഇക്കുറി കേ​ന്ദ്രസർക്കാർ ജീവനക്കാർക്ക്​ ഡിസംബർ 31വരെയും സംസ്ഥാന സർക്കാർ ജീവനക്കാർക്ക്​ മാർച്ച്​ വരെയും ഇതിനുള്ള അവസരം ദീർഘിപ്പിച്ച്​ നൽകിയിട്ടുണ്ട്​. 70 രൂപയാണ്​ തപാൽ വകുപ്പ്​ സർട്ടിഫിക്കറ്റിന്​ ചാർജ്​ ഈടാക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...