വന്യമൃഗ ശല്യവും തെരുവ് നായ ശല്യവും മൂലം ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യം ; കേരളാ കോൺഗ്രസ് (എം) കോന്നി നിയോജക മണ്ഡലം കമ്മിറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : വന്യമൃഗ ശല്യവും തെരുവ് നായ ശല്യവും മൂലം സംസ്ഥാനത്ത് ജനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് കേരളാ കോൺഗ്രസ് (എം) കോന്നി നിയോജക മണ്ഡലം പ്രവർത്തക സമ്മേളനം. ജനങ്ങൾക്ക് സംരക്ഷണം നല്കാൻ ഉത്തരവാദിത്വപ്പെട്ട സംസ്ഥാന സർക്കാർ അതിൽ പരാജയപ്പെട്ടുവെന്ന് യോഗം വിലയിരുത്തി. ആരോഗ്യ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം വിഷയം ശ്രദ്ധയിൽ പെടുത്തിയ ഡോക്ടറെ പ്രതിയാക്കുന്നതിനുള്ള നടപടി അംഗീകരിക്കാൻ കഴിയുന്നതല്ല. ജനങ്ങളോടുള്ള ഉത്തരവാദിത്വം നിറവേറ്റാൻ കേരളാ കോൺഗ്രസ് (എം) നേതൃത്വം തയ്യാറാകണമെന്നും യോഗം ആവശ്യപ്പെട്ടു.

സംഘടനാ കാര്യ ജില്ലാ ജനറൽ സെക്രട്ടറി ഏബ്രഹാം വാഴയിൽ യോഗം ഉത്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ക്യാപ്റ്റൻ സി വി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റഷീദ് മുളന്തറ, സംസ്ഥാന കമ്മറ്റി അംഗം ചെറിയാൻ കോശി, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സന്തോഷ് കുമാർ വി കെ, ഈ എം ജോൺ, രാജൻ ഉതുപ്പാൻ, റജി തോമസ്‌, രാജീസ് കൊട്ടാരം, സാംകുട്ടി പി എ സ്സ്, ജോൺസൺ മൈലപ്ര, ബാബു കാവടശ്ശേരിൽ, രാജു ഫിലിപ്പ്,അശോകൻ കൊടുമുടി, രാജു പി സി, ലിനു വി ഡേവിഡ്, വിത്സൺ പുതുപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി വിവാദം : രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത

0
തിരുവനന്തപുരം: ചിറയിൻകീഴിലെ കയ്യാങ്കളി വിവാദത്തിൽ രമ്യ ഹരിദാസിനെ താക്കീത് ചെയ്യാൻ സാധ്യത....

സിപിഎമ്മിനെ തകർക്കാനാണ് പിണറായി വേട്ട ; നേരിടുമെന്ന് ടി പി രാമകൃഷ്ണൻ

0
കൊച്ചി: മുൻ മന്ത്രി മുഹമ്മദ് റിയാസിനെതിരായ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിൻ്റെ (ഇഡി) കണ്ടെത്തലിൽ...

മെസിയുടെ പേരിലെ തട്ടിപ്പ് ; 15 ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി എസ്ഐടി വിപുലീകരിച്ചു

0
തിരുവനന്തപുരം : മെസിയെ കൊണ്ടുവരാം എന്ന പേരിലുള്ള തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക...

സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകൾ കുറയുന്നില്ല ; പ്രതിദിന രോ​ഗികൾ പതിനായിരത്തിന് മുകളി‌ൽ

0
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയിട്ടും പനി കേസുകളിൽ മാറ്റമില്ലെന്ന് റിപ്പോർട്ട്. പതിനായിരത്തിന് മുകളി‌ലാണ്...