കൊവിഡ് : ഇടുക്കി കളക്ടറേറ്റിലേക്ക് പൊതുജനത്തിന്റെ പ്രവേശനം വിലക്കി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ജില്ലാ കളക്ട്രേറ്റിലേക്ക് പൊതുജനങ്ങൾക്കുള്ള പ്രവേശനം വിലക്കി. ജില്ലയിൽ കൊവിഡ് വ്യാപനം വർധിച്ചതും കളക്ട്രേറ്റിൽ കേസുകൾ റിപ്പോർട്ട് ചെയ്തതുമാണ് കടുത്ത തീരുമാനത്തിലേക്ക് കളക്ടറെ എത്തിച്ചത്. അനിശ്ചിത കാലത്തേക്കാണ് കളക്ട്രേറ്റിലേക്കുള്ള പൊതുജനത്തിന്റെ പ്രവേശനം വിലക്കിക്കൊണ്ട് കളക്ടർ ഷീബാ ജോർജ് ഉത്തരവിട്ടത്. അടിയന്തര പ്രാധാന്യമുള്ള പരാതികൾ കളക്ട്രേറ്റിലെ ഫ്രണ്ട് ഓഫീസിൽ നൽകണമെന്ന് ഇത് സംബന്ധിച്ച് പുറപ്പെടുവിച്ച ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മറ്റു പരാതികൾ അറിയിക്കാനും തുടർ നടപടികളെ കുറിച്ച് അറിയാനും 0486-2232242 എന്ന ലാന്റ് ഫോൺ നമ്പറിൽ ബന്ധപ്പെടണമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാളിൽ പ്രളയദുരന്തം ; 157 മരണം ; 133 ഇന്ത്യക്കാർ ഉൾപ്പെടെ 750-ഓളം പേരെ...

0
കാഠ്മണ്ഡു: നദിയിലൂടെ ഇരച്ചെത്തിയ പ്രളയജലം, സെക്കൻഡുകൾ കൊണ്ട് തകർന്നുവീണ കെട്ടിടങ്ങൾ, ഒലിച്ചുപോയ...

കോഴിക്കോട്ട് റോഡരികിൽ ഒരാൾപൊക്കത്തിൽ കഞ്ചാവ് ചെടി കണ്ടെത്തി ; എക്സൈസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: റോഡരികില്‍ ഒരാളോളം പൊക്കത്തില്‍ വളര്‍ന്ന നിലയില്‍ കണ്ട കഞ്ചാവ് ചെടി...

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...