കോ​ൺ​ഗ്ര​സിലുള്ളവർ എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ബി​ജെ​പി​യി​ൽ പോ​കാം ; പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്കി​ൽ കോ​ൺ​ഗ്ര​സി​നെ പ​രി​ഹ​സി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ന്ന​ത്തെ കോ​ൺ​ഗ്ര​സി​ൽ ആ​രും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും ബി​ജെ​പി​യി​ൽ പോ​കാ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി. അ​യോ​ധ്യ, ഏ​ക​സി​വി​ൽ കോ​ഡ് വി​ഷ​യ​ങ്ങ​ളി​ൽ കോ​ൺ​ഗ്ര​സി​ന് നി​ല​പാ​ടി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി വി​മ​ർ​ശി​ച്ചു. കോ​ൺ​ഗ്ര​സി​ന് സം​ഘ​പ​രി​വാ​റു​മാ​യി പൊ​രു​ത്ത​പ്പെ​ടു​ന്ന നി​ല​പാ​ടാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ഇ​ട​തു​പ​ക്ഷ​ത്തി​ന് നി​ല​പാ​ടു​ണ്ട്. അ​താ​ണ് പ്ര​സ​ക്തി. ഒ​രു വി​ഭാ​ഗ​ത്തി​ൽ ജ​നി​ച്ചു​പോ​യെ​ന്ന് ക​രു​തി അ​വ​ർ ഭീ​തി​യി​ൽ ക​ഴി​യ​ണോ. അ​വ​ർ​ക്ക് സ​മാ​ധാ​ന​ത്തി​ൽ ജീ​വി​ക്കാ​ൻ ക​ഴി​യ​ണം. അ​തി​ന് ത​ട​സ​മു​ണ്ടാ​കു​മ്പോ​ൾ ചോ​ദ്യം ചെ​യ്യാ​ൻ പോ​ലും കോ​ൺ​ഗ്ര​സി​ന് ക​ഴി​യു​ന്നി​ല്ല. കേ​ര​ള വി​രു​ദ്ധ വി​കാ​രം കോ​ൺ​ഗ്ര​സി​ൽ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്നു. കേ​ന്ദ്ര​ത്തി​നു വേ​ണ്ടി അ​വ​ർ ന്യാ​യ​ങ്ങ​ൾ ക​ണ്ടെ​ത്തു​ന്നു. മ​ത​നി​ര​പേ​ക്ഷ​ത​ക്ക് വേ​ണ്ടി കേ​ര​ള​ത്തി​ലെ ഒ​രു എം​പി​യും ശ​ബ്ദി​ച്ചി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു

0
പാലക്കാട്: പാലക്കാട് റിസോർട്ടിലെ നീന്തൽക്കുളത്തിൽ വീണ് അഞ്ചുവയസുകാരൻ മരിച്ചു. കോട്ടായിയിലെ...

കുളത്തിലേക്ക് ചാടി ജീവനൊടുക്കാൻ ശ്രമിച്ച് മധ്യവയസ്‌കൻ

0
തിരുവനന്തപുരം: തലസ്ഥാനത്തെ ശ്രീവരാഹം കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച മധ്യവയസ്കനെ...

പുതിയ കെപിസിസി അധ്യക്ഷന്‍ പ്രഖ്യാപനം ഉടനില്ല ; ഓണത്തിന് ശേഷം ഉണ്ടാകുമെന്ന് സൂചന

0
ഡൽഹി : പുതിയ കെപിസിസി അധ്യക്ഷ പ്രഖ്യാപനം ഉടനുണ്ടാകില്ല. ഓണത്തിന് ശേഷമാകും...

കനത്ത മഴയിൽ മുങ്ങി യുഎസ് : ഹവായിയിൽ വൈദ്യുതി നിലച്ചു ; ഇന്ത്യാനയിൽ പ്രളയത്തിൽ...

0
കാലിഫോർണിയ : അമേരിക്കയുടെ പസഫിക് ദ്വീപ് സമൂഹമായ ഹവായിയിലും മിഡ്‌വെസ്റ്റ് മേഖലകളിലും...