പിണറായിയുടെ ചെയ്തികൾ ജനങ്ങൾ കാണുന്നത് നാടകംപോലെ ; അമേരിക്കയിൽ തുറന്നടിച്ച് കെ സുധാകരൻ

For full experience, Download our mobile application:
Get it on Google Play

ന്യൂജേഴ്സി : ദേശീയതലത്തില്‍ ബി.ജെ.പി.ക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയാണെന്ന് കെ.പി.സി.സി. അധ്യക്ഷന്‍ കെ. സുധാകരന്‍. കേരളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്യുന്ന ഓരോ കാര്യങ്ങളും നാടകം കാണുന്നത് പോലെയാണ് ജനങ്ങള്‍ അനുഭവിക്കുന്നതെന്നും സുധാകരന്‍ കൂട്ടിച്ചേർത്തു. അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍കഗ്രസ് നല്‍കിയ സ്വീകരണവേദിയില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍. നരേന്ദ്ര മോദി വന്നു, നരേന്ദ്ര മോദി ഇന്ത്യ ഭരിച്ചു, ഹിന്ദു വര്‍ഗീയ ഫാസിസത്തിന്റെ കരുത്തുറ്റ ഒരു രാഷ്ട്രമാക്കി ഇന്ത്യയെ മാറ്റാന്‍ ശ്രമിക്കുന്നു. അതിനെതിരെ ചെറുത്തു നില്‍ക്കാന്‍ ഇന്ത്യയില്‍ ആരുണ്ട്, കോണ്‍ഗ്രസിനു പകരം വെയ്ക്കാന്‍ ഒരു പാര്‍ട്ടി.

നിങ്ങള്‍ പരിശോധിക്കണം, നാലായിരം കിലോമീറ്റര്‍ രാഹുല്‍ ഗാന്ധി നടന്നു. എന്താണ് രാഹുല്‍ ഗാന്ധി നടന്നപ്പോള്‍ പറഞ്ഞത്, ഞങ്ങള്‍ക്ക് അധികാരം തരണമെന്നല്ല, കോണ്‍ഗ്രസിനെ ജയിപ്പിക്കണമെന്നല്ല. അവരോട് പറഞ്ഞത് മനുഷ്യസ്‌നേഹത്തിന്റെ തൂലികയില്‍ മനുഷ്യമനസ്സുകളെ തുന്നിച്ചേര്‍ത്ത് സൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും സാമ്രാജ്യം കെട്ടിപ്പടുക്കണമെന്നാണ്, കെ. സുധാകരൻ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...