‘എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ ജനങ്ങൾ വിധിയെഴുതും’ : സണ്ണി ജോസഫ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂർ : എൽ ഡി എഫ് സർക്കാരിന്റെ തെറ്റായ നയങ്ങൾക്കും ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾക്കും എതിരെ ജനങ്ങൾ വിധി എഴുതുമെന്ന് പേരാവൂർ നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി സണ്ണി ജോസഫ്. ക്രൈസ്തവ വിഭാഗങ്ങളുമായുള്ള അടുത്ത ബന്ധവും മണ്ഡലത്തിലെ സജീവമായ സാന്നിധ്യവും യുഡിഎഫിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. 3000 മുതൽ 5000 വരെ വോട്ടിന്റെ ഭൂരിപക്ഷം യുഡിഎഫ് ക്യാമ്പ് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

പേരാവൂർ മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിൽ അഞ്ചെണ്ണം യുഡിഎഫും മൂന്ന് പഞ്ചായത്തുകളും ഇരിട്ടി മുൻസിപ്പാലിറ്റിയും എൽഡിഎഫുമാണ് ഭരിക്കുന്നത്. വോട്ടെണ്ണൽ ആരംഭിക്കുന്ന പായം പഞ്ചായത്തിൽ എൽഡിഎഫ് സാധാരണയായി മുന്നേറ്റം നടത്താറുണ്ട്. എന്നാൽ അയ്യങ്കുന്ന്, കേളകം, കണിച്ചാർ പഞ്ചായത്തുകളിലേക്ക് എത്തുമ്പോൾ യുഡിഎഫ് ലീഡ് തിരിച്ചുപിടിക്കുന്നതാണ് പതിവ്. ഏറ്റവും ഒടുവിൽ എണ്ണുന്ന കൊട്ടിയൂർ പഞ്ചായത്തിലെ വോട്ടുകളായിരിക്കും ഇത്തവണയും നിർണ്ണായകമാവുക.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളാ തീരത്തെ എംഎസ്‍സി എൽസ കപ്പൽ അപകടം ; അപകടകരമായ ചരക്കുകൾ കടലിനടിയിൽ തുടരുന്നുവെന്ന്...

0
കൊച്ചി: കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‍സി എൽസ കപ്പലിന്റെ അവശിഷ്ടങ്ങൾ...

സംസ്ഥാനത്തിന്റെ പേര് മാറ്റം : കേരളം ബിൽ ചർച്ച കൂടാതെ ലോക്സഭ പാസാക്കി

0
ന്യൂഡൽഹി : സംസ്ഥാനത്തിൻറെ പേര് കേരളം എന്നാക്കുന്ന ബിൽ ചർച്ച കൂടാതെ...

കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി സോണ്‍ പൊതുയോഗം നടന്നു

0
കോന്നി : കലാകാരന്‍മാരുടെ സംഘടനയായ കേരള ആര്‍ട്ടിസ്റ്റ് ഫെര്‍ട്ടേണിറ്റി (കാഫ്) കോന്നി...

മ്യൂസ് ഗ്ലിമ്മർ അവതരിപ്പിച്ച് മെറ്റ ; നീക്കത്തിന് പിന്നിൽ ചൈനീസ് സമ്മർദം

0
പെഴ്‌സണൽ കമ്പ്യൂട്ടറിൽ പ്രവർത്തിപ്പിക്കാവുന്നതും ഡൗൺലോഡ് ചെയ്യാവുന്നതുമായ AI മോഡൽ മ്യൂസ് ഗ്ലിമ്മർ...