പെര്‍ഫ്യൂഷനിസ്റ്റ് ട്രെയിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം ; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കൈമാറി

For full experience, Download our mobile application:
Get it on Google Play

കോട്ടയം: മെഡിക്കല്‍ കോളജിലെ ഹൃദയ ശസ്ത്രക്രിയ വിഭാഗത്തിലെ വനിതാ പെര്‍ഫ്യൂഷനിസ്റ്റ് ട്രെയിനിക്ക് നേരെ ലൈംഗികാതിക്രമ ശ്രമം നടന്നതായുളള പരാതിയുമായി ബന്ധപ്പെട്ടുള്ള പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കോളജ് പ്രിൻസിപ്പല്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറി. ആശുപത്രിയില്‍ വനിതാ ജീവനക്കാര്‍ക്കെതിരെയുളള പരാതി അന്വേഷിക്കുന്ന വിമൻസ് ഇന്റേണല്‍ കമ്മറ്റിയായിരുന്നു പ്രാഥമിക അന്വേഷണം നടത്തി റിപ്പോര്‍ട്ട് പ്രിൻസപ്പലിന് കൈമാറിയത്.

ഹൃദയ ശസ്ത്രക്രീയ വിഭാഗത്തിലെ സീനിയര്‍ പെര്‍ഫ്യൂഷനിസ്റ്റും താല്‍ക്കാലിക ജീവനക്കാരനുമായ ആള്‍ക്കെതിരെയാണ് യുവതി ഹൃദയ ശസ്ത്രക്രീയാ മേധാവി കൂടിയായ ആശുപത്രി സൂപ്രണ്ടിന് പരാതി നല്‍കിയത്. പരാതിക്കാരിയും പരാതിക്ക് വിധേയനായ ജീവനക്കാരനും ഹൃദയ ശസ്ത്രക്രിയ വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍ പരാതി ആശുപത്രി സൂപ്രണ്ട് കോളജ് പ്രിൻസിപ്പലിന് കൈമാറിയിരുന്നു. തുടര്‍ന്നാണ് വിമൻസ് ഇന്റേണല്‍ കമ്മറ്റിയെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ചയിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നതെന്ന് പറയുന്നു. എന്നാല്‍ ഹൃദയ ശസ്ത്രക്രിയാ വിഭാഗത്തിലെ ഒരു ജീവനക്കാരനെതിരെ പരാതി ലഭിച്ചിരുന്നെന്നും സംഭവത്തെക്കുറിച്ച്‌ പ്രാഥമിക അന്വേഷണം നടത്തി വിവരങ്ങള്‍ ആശുപത്രി സൂപ്രണ്ടിന് കൈമാറിയിട്ടുണ്ടെന്നും കോളജ് പ്രിൻസിപ്പല്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4  മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജവിലാസം ഉപയോ​ഗിച്ച് സിവിൽ ഐഡി : കുവൈത്തിൽ പാസി ജീവനക്കാരനും ഇടനിലക്കാരനും അറസ്റ്റിൽ

0
കുവൈത്ത് സിറ്റി : പ്രവാസികളുടെ താമസവിലാസങ്ങളിൽ വ്യാപകമായി കൃത്രിമം കാണിച്ച് നിയമവിരുദ്ധമായി...

മഴ കുറഞ്ഞാൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുമെന്ന് കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിൽ 21.25 ശതമാനം വെള്ളം...

നേരത്തെ മൂന്ന് ആനകള്‍ ; ഇപ്പോള്‍ ഗുരുവായൂരപ്പന് കാണിക്കയായി സ്വര്‍ണ്ണക്കിരീടം

0
ഗുരുവായൂര്‍ : മിഥുനമാസത്തിലെ മുപ്പട്ട് വ്യാഴാഴ്ചയായ ഇന്ന് ശ്രീഗുരുവായൂരപ്പന് വഴിപാടായി 25...

ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി

0
ആലപ്പുഴ: ഭിന്നശേഷിക്കാരിയായ 17 വയസുകാരിക്ക് റിഹാബിലിറ്റേഷൻ സെൻററിൽ ക്രൂര മർദ്ദനമെന്ന് പരാതി....