ചെങ്ങന്നൂർ: പേരിശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് തുടക്കമായി.19-ന് അവസാനിക്കും.15-ന് രാവിലെ 6.30 ന് വി.കുർബാന, വൈകിട്ട് 6.30-ന് ഗാനശുശ്രൂഷ, 7-ന് വചന ശുശ്രൂഷ, (റവ.ഫാ: നോബിൻ ഫിലിപ്പ്), 16 ,17 തീയതികളിൽ – പതിവ് ശുശ്രൂഷകൾക്ക് പുറമെ വൈകിട്ട് 7-ന് വചന ശുശ്രൂഷ ഉണ്ടായിരിക്കും. 18-ന് വൈകിട്ട് 6.30-ന് ഭക്തിനിർഭരമായ പ്രദക്ഷിണം. 9- ന് ധൂപപ്രാർത്ഥന, 19-ന് രാവിലെ 8 -ന് വി.കുർബാന ഡോ.യാക്കോബ് മാർ ഐറേനിയോസ് മെത്രാപ്പോലീത്ത മുഖ്യകാർമ്മികത്വം വഹിക്കും.10-ന് നേർച്ചവിളമ്പ്. തുടർന്ന് കൊടിയിറക്ക്.
പേരിശ്ശേരി സെന്റ് മേരീസ് ഓർത്തഡോക്സ് വലിയപള്ളിയിലെ പെരുന്നാളിന് തുടക്കമായി ; 18-ന് വൈകിട്ട് ഭക്തിനിർഭരമായ പ്രദക്ഷിണം
RECENT NEWS
Advertisment