പെരിയാറിലെ ജലനിരപ്പ് 2 മീറ്റര്‍ ഉയര്‍ന്നു

For full experience, Download our mobile application:
Get it on Google Play

ആലുവ: കിഴക്കന്‍ മേഖലയില്‍ നിന്നുള്ള നീരൊഴുക്ക് വര്‍ദ്ധിച്ചതിനാല്‍ പെരിയാറിലെ ജലനിരപ്പ് 2 മീറ്റര്‍ ഉയര്‍ന്നു. ചെളിയുടെ അളവ് 45 എന്‍ടിയു ആയി ഉയര്‍ന്നു. ശിവരാത്രി മണപ്പുറത്തെ കുളിക്കടവുകളും മഹാദേവക്ഷേത്രത്തിന്‍റെ മുറ്റവും വെള്ളത്തിനടിയിലായി. റെഗുലേറ്റര്‍ കം ബ്രിഡ്ജുകളുടെ ഷട്ടറുകള്‍ തുറന്നിട്ടും ജലനിരപ്പ് കുറയുന്നില്ല. എന്നാല്‍ ഇപ്പോള്‍ സ്ഥിതിഗതികള്‍ ആശങ്കാജനകമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ഡാമുകള്‍ തുറന്നതായി വാട്ടര്‍ അതോറിറ്റി അധികൃതര്‍ക്ക് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ല. കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി അണക്കെട്ടുകളുടെ അടിത്തട്ടിലെ ചെളി ഇളകി വരുന്നതു പോലെയാണ് വെള്ളത്തിലെ കലക്കല്‍. ഇത് വൃത്തിയാക്കാന്‍ സമയമെടുക്കും. പ്രതിദിന ശുദ്ധജല ഉല്‍പാദനത്തില്‍ ഇതുവരെ കുറവുണ്ടായിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...