Wednesday, May 22, 2024 3:43 pm

കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പി.ജി കോഴ്‌സുകൾക്ക് അനുമതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :പാരിപ്പള്ളിയിലെ കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ ഒമ്പത്‌ വിഷയങ്ങളിൽ പി ജി കോഴ്സുകൾ ആരംഭിക്കുന്നതിന്‌ ധന വകുപ്പ്‌ അംഗീകാരം നൽകി. 34 ഡോക്ടർമാർക്കാണ്‌ ഉപരി പഠനത്തിന്‌ അവസരം ഒരുങ്ങുന്നത്‌. ജനറൽ മെഡിസിൻ, ജനറൽ സർജറി, അനസ്‌തേഷ്യോളജി എന്നിവയിൽ അഞ്ച്‌ വീതവും, ഒബ്‌സ്‌ട്രെട്രിക്‌സ്‌ ആൻഡ്‌ ഗൈനക്കോളജി, പീഡിയാട്രിക്‌സ്‌, ഓർത്തോപീഡിയാട്രിക്‌സ്‌ എന്നിവയിൽ നാലു വീതവും, ഇഎൻടി, ഓഫ്‌ത്താൽമോളജി എന്നിവയിൽ മൂന്നുവീതവും, ട്രാൻസ്‌ഫ്യുഷൻ മെഡിസിനിൽ ഒന്നും സീറ്റുകളാണ്‌ അനുവദിച്ചത്‌.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയ സംഭവം ; മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ റിപ്പോർട്ട് സമർപ്പിക്കും:...

0
തിരുവനന്തപുരം : നാശനഷ്ടം സംഭവിച്ച മത്സ്യകർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ ഏഴു...

ഭർത്താവുമായുള്ള തർക്കത്തിനിടയ്ക്ക് കരഞ്ഞ കുഞ്ഞിനെ കൊന്ന് മൃതദേഹവുമായി തെരുവിലൂടെ നടന്ന് യുവതി, അറസ്റ്റ്

0
നാഗ്പൂർ: ഭർത്താവുമായുള്ള തർക്കത്തിന് പിന്നാലെ മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തി മൃതദേഹവുമായി...

കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു

0
കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ സ്‌കൂൾ അധ്യാപകർക്ക് അധ്യാപക ലൈസൻസ് നിർബന്ധമാക്കുന്നു....

പാലക്കാട് മയക്കുവെടിവെച്ച് പിടികൂടിയ പുലി ചത്തു

0
പാലക്കാട്: കൊല്ലങ്കോട് വാഴപ്പുഴയില്‍ മയക്കുവെടിവെച്ച് കമ്പിവേലിയില്‍ നിന്ന് രക്ഷപ്പെടുത്തി കൂട്ടിലാക്കിയ പുലി...