കുളനട പഞ്ചായത്തില്‍ മണ്ണെടുപ്പിന് അനുമതി കൊടുത്തു ; വാഹനം തടഞ്ഞ് ബിജെപി പ്രവര്‍ത്തകര്‍

For full experience, Download our mobile application:
Get it on Google Play

പന്തളം : കുളനട ഗ്രാമപഞ്ചായത്ത് നാലാം വാർഡിൽ വാർഡ് മെമ്പറുടെയോ കുളനട ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ അറിവോ സമ്മതമോ ഇല്ലാതെ പഞ്ചായത്ത് സെക്രട്ടറി മണ്ണെടുപ്പിന് അനുമതി കൊടുത്ത സംഭവത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി കുളനട പഞ്ചായത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് കെ.സി മണിക്കുട്ടന്റെ നേതൃത്വത്തിൽ വാഹനം തടഞ്ഞു. തുടർന്ന് ആർ.ടി.ഒയ്ക്ക് പരാതി നൽകി ഓവർ ലോഡിന് ഫൈൻ അടപ്പിച്ചു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അറിയാതെ ഉദ്യോഗസ്ഥർ മുഖാന്തരം പ്രാദേശിക സി.പി.എം നേതാക്കൾക്ക് വേണ്ടിയാണ് മണ്ണെടുപ്പ് നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. പഞ്ചായത്ത് അംഗങ്ങളായ വിനോദ് കുമാർ, ബിജു പരമേശ്വരൻ, ഐശ്വര്യ ജയചന്ദ്രൻ, സന്തോഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ശോഭാ മധു തുടങ്ങിയവർ നേതൃത്വം നൽകി. ബിജു മാത്യു, വർഗീസ് മാത്യു, ശ്രീജിത്ത് പന്തളം, മനീഷ് ജോൺ, മനോജ് കുമാർ, മനു പനങ്ങാട്, എബി മലഞ്ചരുവിൽ മുതലായവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവ് ; കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർക്കെതിരെ കേസെടുത്തു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി....

ജാര്‍ഖണ്ഡിലെ വിദ്യാര്‍ഥി സമരം 22-ാം ദിവസത്തിലേക്ക് ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷവും

0
റാഞ്ചി: ജാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമകേടുകള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധം 22-ാം...

സംസ്ഥാനത്ത് ഇടത്തരം മഴയ്ക്ക് സാധ്യത ; ഇന്ന് കാപ്പിൽ മുതൽ പൊഴിയൂർ വരെ കടലാക്രമണ...

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഗസ്റ്റ് 18 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ മിതമായതോ ആയ...

2047-ൽ രാജ്യം വികസിത ഭാരതം ആകും ; വന്‍ സാമ്പത്തിക ശക്തിയായി രാജ്യം കുതിക്കുന്നു...

0
ഡൽഹി: 2047ൽ രാജ്യം വികസിത ഭാരതമാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ...