സൗദി അറേബ്യയിൽ വിദേശ നിയമ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി; മൂന്ന് സ്ഥാപനങ്ങൾക്ക് ലൈസൻസ് നൽകി

For full experience, Download our mobile application:
Get it on Google Play

സൗദി; സൗദി അറേബ്യയിൽ മൂന്ന് വിദേശ നിയമ സ്ഥാപനങ്ങൾക്ക് പ്രവർത്തനാനുമതി നൽകിയതായി നീതിന്യായ മന്ത്രാലയം അറിയിച്ചു. റിയാദിൽ സമാപിച്ച അന്താരാഷ്ട്ര നീതിന്യായ സമ്മേളനത്തിലാണ് ലൈസൻസ് അനുവദിച്ചത്. മന്ത്രിസഭാ യോഗം കോഡ് ഓഫ് ലോ പ്രാക്ടീസ് ഭേദഗതികൾക്ക് അംഗീകാരം നൽകിയതിന് ശേഷം നൽകുന്ന ആദ്യ ലൈസൻസുകളാണ് വിതരണം ചെയ്തത്. ഹെർബർട്ട് സ്മിത്ത് ഫ്രീഹിൽസ്, ലാതം വാട്ട്കിൻസ്, ക്ലിഫോർഡ് ചാൻസ് എന്നിവർക്ക് നീതിന്യായ മന്ത്രി വാലിദ് അൽസമാനി, നിക്ഷേപ മന്ത്രി ഖാലിദ് അൽഫാലിഹ് എന്നിവരാണ് ലൈസൻസ് കൈമാറിയത്.

സൗദിയിൽ സ്വദേശി അഭിഭാഷകർക്ക് മാത്രമാണ് കോടതികളിൽ പ്രാക്ടീസ് ചെയ്യാൻ അനുമതി നൽകിയിരുന്നത്. വിദേശ നിയമ സ്ഥാപനങ്ങൾക്ക് പ്രാക്ടീസ് ചെയ്യാൻ ലൈസൻസ് അനുവദിക്കുമെന്ന് ജനുവരിയിലാണ് നീതിന്യായ മന്ത്രാലയം പ്രഖ്യാപിച്ചത്. നിയമപരമായി തൊഴിൽ വികസിപ്പിക്കുന്നതിനും അഭിഭാഷകരുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും പുതിയ തീരുമാനം സഹായിക്കും. രാജ്യത്തെ ബിസിനസ്, നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താൻ വിദേശ നിയമ സ്ഥാപനങ്ങൾ രാജ്യത്ത് വരുന്നത് അഭികാമ്യമാണെന്നും നിയമ മന്ത്രി വാലിദ് അൽ സമാനി പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെക്രട്ടേറിയറ്റിൽ പാർട്ടിക്കാരുടെയടക്കം വൻ തള്ളിക്കയറ്റം , ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിൽ

0
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ...

സെക്രട്ടേറിയറ്റിൽ വൻ തള്ളിക്കയറ്റം ; ആളുകൂടിയതോടെ ലിഫ്റ്റ് തകരാറിലായി

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ മാറി യുഡിഎഫ് അധികാരത്തിലെത്തിയതോടെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ വലിയ...

കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് ഏഴ് വയസുകാരിക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. നാദാപുരം പഞ്ചായത്ത്...

തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ മാധ്യമങ്ങൾക്ക് നേരെ തുപ്പി...

0
കൊല്ലം: തെന്മല അഭയ കേന്ദ്രത്തിൽ വായോധികമാർ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ ദൃശ്യം പകർത്തിയ...