പെരുന്വാവൂരിലും ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിക്ഷേധം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഭക്ഷണത്തെ ചൊല്ലി പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍ നടത്തിയ പ്രതിഷേധം . ഉത്തരേന്ത്യന്‍ രീതിയിലുള്ള ഭക്ഷണം വേണമെന്നായിരുന്നു പ്രധാനമായുമുള്ള ആവശ്യം. പെരുമ്പാവൂര്‍ ഭായ് കോളനിയിലെ ലേബര്‍ ക്യാമ്പിന് മുന്നിലായിരുന്നു പ്രതിഷേധം. 3000 ത്തിലധികം ഇതരസംസ്ഥാന തൊഴിലാളികളാണ് ആവശ്യവുമായി രംഗത്തെത്തിയത്. നേരത്തെ തന്നെ പോലീസെത്തി ഇവരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.

പക്ഷേ വഴങ്ങിയില്ല. പിന്നീട് എസ്പിയും റവന്യൂ അധികൃതരും, തൊട്ടു പിന്നാലെ ജില്ലാ കളക്ടറും സ്ഥലത്തെത്തി. കര്‍ഫ്യൂ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല എന്ന് അറിയിച്ചു. നാട്ടിലേക്ക് തിരികെ പോകാനുള്ള സൗകര്യം തല്‍ക്കാലം ഏര്‍പ്പാടാക്കാനാകില്ലെന്നും ഭക്ഷണം ഉടന്‍ ലഭ്യമാക്കുവെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. വിവിധ ഭാഷകളില്‍ കലക്ടറും എസ്പിയും അടക്കം തൊഴിലാളികളോട് മൈക്കിലൂടെ പറഞ്ഞു  മനസ്സിലാക്കിയ ശേഷമാണ് അനുനയം സാധ്യമായത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...