യുഡിഎഫ് തരംഗത്തിലും പെരുനാട് ഇടതു കോട്ടയായി തുടര്‍ന്നു

For full experience, Download our mobile application:
Get it on Google Play

പെരുനാട്: യുഡിഎഫ് തരംഗത്തിലും പെരുനാട് ഇടതു കോട്ടയായി തുടര്‍ന്നു. ശബരിമല വിഷയം കത്തിനിന്നപ്പോള്‍ നേടിയ വിജയം ബിജെപിക്ക് ഇത്തവണ നേടാനും ആയില്ല. കഴിഞ്ഞ തവണ പ്രതിപക്ഷത്തെ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ ബിജെപിക്കായിരുന്നു. ശബരിമല വാര്‍ഡില്‍ നറുക്കെടുപ്പിലൂടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുകയും ചെയ്തത് ബിജെപിക്ക് തിരിച്ചടി ആയി. പെരുനാട് ഗ്രാമ പഞ്ചായത്ത് വിജയികള്‍ ഇവര്‍.

വാര്‍ഡ് 1മുക്കം പി.കെ അനില്‍ കുമാര്‍ എല്‍.ഡി.എഫ്, വാര്‍ഡ് 2 പെരുനാട് ഗിരിജാ മധു എല്‍.ഡി.എഫ്, വാര്‍ഡ് 3 മടത്തുംമൂഴി രാജംടീച്ചര്‍ എല്‍.ഡി.എഫ്, വാര്‍ഡ് 4 പുതുക്കട കെ.ടി സജി എല്‍.ഡി.എഫ്, വാര്‍ഡ് 5 അരയാഞ്ഞിലിമണ്‍ ഡെയ്സി യു.ഡി.എഫ്, വാര്‍ഡ് 6 തുലാപ്പള്ളി അനിതാ പി.ജോസ് യു.ഡി.എഫ്, വാര്‍ഡ് 7 നാറാണംതോട് കെ രതീഷ് മോന്‍ എല്‍.ഡി.എഫ്, വാര്‍ഡ് 8 കിസുമം വി.ടി രജനിമോള്‍ ബി.ജെ.പി, വാര്‍ഡ് 9 ശബരിമല പി.എസ് ഉത്തമന്‍ എല്‍.ഡി.എഫ്, വാര്‍ഡ് 10 മണക്കയം സുരേഷ് ബാബു യു.ഡി.എഫ്, വാര്‍ഡ് 11 കണ്ണന്നുമണ്‍ സജിതാ മനോജ് എല്‍ഡിഎഫ്, വാര്‍ഡ് 12 നെടുമണ്‍ കെ സതീഷ് മോന്‍ ബിജെപി, വാര്‍ഡ് 13 മാമ്പാറ ഐശ്വര്യാ സന്തോഷ് എല്‍ഡിഎഫ്, വാര്‍ഡ് 14 കക്കാട് രജനി ബിജു എല്‍ഡിഎഫ്, വാര്‍ഡ് 15 മാടമണ്‍കിഴക്ക് നീനാ സുരേഷ് എല്‍ഡിഎഫ്, വാര്‍ഡ് 16 മാടമണ്‍ അരുണ്‍ അനിരുദ്ധന്‍ ബിജെപി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...