വാഹന പരിശോധനക്കിടെ പോലീസ്​ കള്ള​ക്കേസ്​ ചുമത്തിയെന്ന്​ പരാതി

For full experience, Download our mobile application:
Get it on Google Play

അ​ടൂ​ര്‍: പി​താ​വ് ന​ട​ത്തു​ന്ന മി​ന​റ​ല്‍ വാ​ട്ട​ര്‍ പ്ലാ​ൻ​റി​ലേ​ക്കാ​വ​ശ്യ​മാ​യ ബോ​ട്ടി​ലു​ക​ളു​മാ​യി വാ​ഹ​ന​ത്തി​ല്‍ പോ​യ ബി.​ടെ​ക് വി​ദ്യാ​ര്‍ഥി​യെ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ടെ കൊ​ടു​മ​ണ്‍ എ​സ്.​ഐ അസഭ്യം പറയുകയും ക​ള്ള​ക്കേ​സെടു​ക്കു​ക​യും ചെ​യ്​​ത​താ​യി പ​രാ​തി. തൃ​ക്ക​ട​വൂ​ര്‍ മു​രു​ന്ത​ല്‍ ചേ​രി​യി​ല്‍ മം​ഗ​ല​ത്ത് വീ​ട്ടി​ല്‍ എം.​ബി. വി​ഷ്ണു ഡി.​ജി.​പി​ക്കും ജി​ല്ല പോലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ല്‍കി. ഒ​ക്ടോ​ബ​ര്‍ 23ന് ​ച​ന്ദ​ന​പ്പ​ള്ളി​ക്കും വ​ള്ളി​ക്കോ​ടി​നു​മി​ട​യിലെ കൊ​ടും​വ​ള​വി​ലാ​ണ് വാ​ഹ​ന പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

മ​ഹീ​ന്ദ്ര മാ​ക്‌​സി​മോ ട്ര​ക്ക് ഓ​ടി​ക്കു​ന്ന​തി​ന് ബാ​ഡ്ജ് ഇ​ല്ലെ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു ആ​ദ്യ​കു​റ്റം ചു​മ​ത്ത​ല്‍. ചെ​റു​വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​ന് ബാ​ഡ്ജിന്റെ ആ​വ​ശ്യ​മി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ എ​സ്.​ഐ ത​ട്ടി​ക്ക​യ​റു​ക​യും തു​ട​ർ​ന്ന്​ ക​സ്​​റ്റ​ഡി​യി​ലും എ​ടു​ത്തു. മൂ​ന്ന് മ​ണി​ക്കൂ​റോ​ളം പോ​ലീ​സ് സ്​​റ്റേ​ഷ​നി​ല്‍ നി​ര്‍ത്തി. 7,500 കി​ലോ​യി​ല്‍ താ​ഴെ ഭാ​ര​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ക്കു​ന്ന​തി​ന് ബാ​ഡ്ജിന്റെ ആ​വ​ശ്യം ഇ​ല്ലെ​ന്ന സു​പ്രീം​കോ​ട​തി വി​ധി നി​ല​നി​ല്‍ക്കെ​യാ​ണ് എ​സ്.​ഐ​യു​ടെ അ​നാ​വ​ശ്യ പീ​ഡ​ന​മെ​ന്ന് പ​രാ​തി​യി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടി. ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​നെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി

0
ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി....

​സ്വന്തം ജീവൻ നൽകി മറ്റൊരാളെ രക്ഷിച്ച രാജേഷിന്റെ ആത്മത്യാഗം സ്മരിക്കപ്പെടും; പിണറായി വിജയൻ

0
കണ്ണൂര്‍: ചെറുപുഴയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ ഒഴുക്കില്‍പ്പെട്ട് മരിച്ച തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി രാജേഷിനെ...

പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച 22കാരൻ പിടിയിൽ

0
കോഴിക്കോട്: പതിനഞ്ചുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ 22കാരൻ പിടിയിൽ. പേരാമ്പ്ര...

മദ്രസകളിൽ തീവ്രവാദ ചിന്തകൾ വളർത്തുന്നുവെന്ന പരാമർശവുമായി ബി.ജെ.പി നേതാവ് ; മറുപടിയുമായി സമാജ്‌വാദി പാർട്ടി

0
ലഖ്നൗ: മദ്രസകളിൽനിന്ന് പഠിച്ചിറങ്ങുന്നവരിൽ തീവ്രവാദസമാനമായ ചിന്താ​ഗതിയുണ്ടാകുന്നതായി ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കേശവ പ്രസാദ്...