Saturday, May 10, 2025 10:22 pm

പ്രൊഫസർ എന്നു തെറ്റിദ്ധരിപ്പിച്ചു ; മന്ത്രി ബിന്ദുവിന്റെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ഹർജി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : മന്ത്രി ആർ. ബിന്ദുവിന്റെ ഇരിങ്ങാലക്കുടയിൽ നിന്നുള്ള തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടൻ ഹൈക്കോടതിയിൽ ഹർജി നൽകി. പ്രൊഫസർ ആണെന്നു തെറ്റിദ്ധരിപ്പിച്ചു വോട്ട് അഭ്യർഥിച്ചുവെന്നാണ് ആക്ഷേപം.

പ്രൊഫസർ അല്ലെന്നിരിക്കെ നോട്ടിസും പോസ്റ്ററും ഉൾപ്പെടെ പ്രചാരണ സാമഗ്രികളിൽ ആ നിലയ്ക്ക് അവതരിപ്പിച്ചു. അടിസ്ഥാനമില്ലാതെ തന്നെ അഴിമതിക്കാരനായി ചിത്രീകരിക്കുന്ന നോട്ടിസുകൾ അച്ചടിച്ചു വിതരണം ചെയ്തതും ബിന്ദുവിന്റെ അനുമതിയോടെയാണ്. കളവാണെന്ന് അറിഞ്ഞിട്ടും വോട്ടർമാരെ സ്വാധീനിക്കാൻ മനഃപൂർവം ചെയ്ത ഇത്തരം നടപടികൾ ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയിൽ വരുന്ന തെരഞ്ഞെടുപ്പു ക്രമക്കേട് ആണെന്ന് ആരോപിച്ചാണു ഹർജി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി

0
ഖത്തർ : കാസർകോഡ് കാഞ്ഞങ്ങാട് സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ഖത്തറിൽ നിര്യാതനായി....

രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച് വീണ്ടും പൊതുതാത്പര്യ ഹർജി

0
അലഹബാദ്: കോൺഗ്രസ് നേതാവും ലോക്സഭാ എംപിയുമായ രാഹുൽ ഗാന്ധിയുടെ പൗരത്വം സംബന്ധിച്ച്...

എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് പിടികൂടി

0
തൃശൂർ: തൃശൂർ ജില്ലയിൽ ഓപ്പറേഷൻ 'ഡി- ഹണ്ടിന്റെ' ഭാഗമായി തൃശൂർ റൂറൽ...

വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനമെന്ന് വിവരം

0
ദില്ലി: വെടിനിർത്തലിന് പിന്നാലെ അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനമെന്ന് വിവരം. ശ്രീനഗറിൽ...