തിരുവനന്തപുരം : ഇന്ധനവില വര്‍ധന തുടരുന്നു. പെട്രോള്‍ ലിറ്ററിന് 17 പൈസയും ഡീസലിന് 29 പൈസയും കൂട്ടി. കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 93 രൂപ 31 പൈസയായി. ഡീസലിന് 88 രൂപ 61 പൈസ. തിരുവനന്തപുരത്ത് പെട്രോളിന് 95 രൂപ 19 പൈസയും ഡീസലിന് 90 രൂപ 37 പൈസയുമാണ്.
കോവിഡിലും കൊള്ള തുടരുന്നു ; പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി – ലക്ഷ്യം 100 കടക്കാന്‍
RECENT NEWS
Advertisment