വാ​ഹ​ന​ത്തി​ല്‍ പെ​ട്രോ​ള്‍ നി​റ​ച്ച​ശേ​ഷം പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ജീ​വ​ന​ക്കാ​രെ​ ആ​ക്ര​മി​ച്ചു​ ക​ട​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ പി​ടി​കൂ​ടി

For full experience, Download our mobile application:
Get it on Google Play

ഇ​ര​വി​പു​രം: വാ​ഹ​ന​ത്തി​ല്‍ പെ​ട്രോ​ള്‍ നി​റ​ച്ച​ശേ​ഷം പ​ണം ചോ​ദി​ച്ച​പ്പോ​ള്‍ ജീ​വ​ന​ക്കാ​രെ​യും പ​മ്പു​ട​മ​യെ​യും ആ​ക്ര​മി​ച്ചു​ ക​ട​ന്ന സം​ഘ​ത്തി​ലെ ഒ​രാ​ളെ പി​ടി​കൂ​ടി. വട​ക്കേ​വി​ള പു​ന്ത​ല​ത്താ​ഴം നേ​താ​ജി ന​ഗ​ര്‍ 49 ച​രു​വി​ള വീ​ട്ടി​ല്‍ അ​ജി​ത് (20) ആ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ അ​യ​ത്തി​ല്‍ ബൈ​പാ​സി​ലെ പെ​ട്രോ​ള്‍ പ​മ്പിലാ​യി​രു​ന്നു സം​ഭ​വം. പ​മ്പ്‌​ ജീ​വ​ന​ക്കാ​ര​നാ​യ പു​ന്ത​ല​ത്താ​ഴം സ്വ​ദേ​ശി ഗോ​കു​ലി​നെ​യാ​ണ്​ മ​ര്‍​ദി​ച്ച​ത്.

ഇ​ത്​ ക​ണ്ടെ​ത്തി​യ മ​റ്റ് ജീ​വ​ന​ക്കാ​രെ​യും ഉ​ട​മ​യെ​യും മ​ര്‍​ദി​ച്ച​ശേ​ഷം സം​ഘം ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ദ്, എ​സ്.​ഐ​മാ​രാ​യ അ​നീ​ഷ്, ബി​നോ​ദ്കു​മാ​ര്‍, ദീ​പു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...

വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട്: മിയാപ്പദവ് ബട്ടിപ്പദവിൽ വ്യാപാരിയെ കടയിൽ കയറി വെടിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച...