പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ വര്‍ക്കായി ഇന്നു റഡാര്‍ പരിശോധന നടത്തുo

For full experience, Download our mobile application:
Get it on Google Play

തൊടുപുഴ : പെട്ടിമുടി ഉരുള്‍പൊട്ടലില്‍ കാണാതായ വര്‍ക്കായി ഇന്നു റഡാര്‍ പരിശോധന നടത്തുമെന്ന് ജില്ലാ കളക്ടര്‍ എച്ച്‌. ദിനേശന്‍. ചെന്നൈയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യനോളജിയില്‍ പറഞ്ഞു നിന്നുള്ള റഡാര്‍ ഇന്നലെ രാത്രി തന്നെ സംഭവ സ്ഥലത്തെത്തി. .പ്രതികൂല കാലാവസ്ഥയായതിനാലാണ് റഡാര്‍ ഉപയോഗിച്ചുള്ള പരിശോധന വൈകിയതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ 11-ാം ദിവസം നടത്തിയ തിരച്ചില്‍ വിഫലമായി. കുട്ടികളടക്കം 12 പേരെ കൂടി ഇനിയും കണ്ടെത്താനുണ്ട്. 58 മൃതദേഹങ്ങളാണ് ഇതുവരെ കണ്ടെത്തിയത്. നാട്ടുകാരുടെ കൂടി സഹകരണത്തോടെ പുഴയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയും തുടരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തിരുവനന്തപുരം വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി

0
തിരുവനന്തപുരം: വഞ്ചിയൂരിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൈതമുക്ക് സ്വദേശി വിശാൽ ആണ്...

ലേണേഴ്സ് ലൈസൻസ് ടെസ്റ്റുകൾ മൂന്ന് മാസത്തേക്ക് ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസങ്ങളിൽ നടത്തുമെന്ന് എംവിഡി

0
തിരുവനന്തപുരം: ഡ്രൈവിംഗ് ലൈസൻസ് ടെസ്റ്റുകളിലെ കാലതാമസത്തെ തുടർന്ന് ഉയർന്ന പരാതികൾക്ക് പിന്നാലെ...

അഖിലേഷ് യാദവുമായി സഖ്യമുണ്ടാക്കാൻ തയ്യാറാണെന്ന് എഐഎംഐഎം അധ്യക്ഷൻ അസദുദ്ദീൻ ഒവൈസി

0
മൊറാദാബാദ്: അടുത്ത വർഷം നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി...

നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി

0
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിവാദ ടെൻഡർ റദ്ദാക്കി...