പെ​ട്രോ​ള്‍ ബോം​ബു​മാ​യി പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ടി​യി​ല്‍

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ക​ല്യാ​ശേ​രി​യി​ല്‍ പെ​ട്രോ​ള്‍ ബോം​ബു​മാ​യി ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ല്‍ സ​ഞ്ച​രി​ക്കു​ന്ന​തി​നി​ടെ പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ന്‍ പി​ടി​യി​ല്‍. ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ലാ​യി എ​ത്തി​യ നാ​ലം​ഗ സം​ഘ​ത്തി​ലെ ഒ​രാ​ളി​ല്‍ നി​ന്നാ​ണ് പോ​ലീ​സ് ബോം​ബ് പി​ടി​ച്ച​ത്. ചാ​ക്കി​ല്‍ സൂ​ക്ഷി​ച്ചാ​ണ് സം​ഘം ബോം​ബ് കൊ​ണ്ടു​വ​ന്ന​ത്. സം​ഘ​ത്തി​ലെ ബാ​ക്കി​യു​ള്ള​വ​ര്‍ ഓ​ടി ര​ക്ഷ​പെ​ട്ടു. ജി​ല്ല​യു​ടെ മ​റ്റ് പ്ര​ദേ​ശ​ങ്ങ​ളി​ല്‍ രാ​വി​ലെ പെ​ട്രോ​ള്‍ ബോം​ബ് ആ​ക്ര​മ​ണ​മു​ണ്ടാ​യി​രു​ന്നു. ഇ​തി​ന് പിന്നി​ല്‍ ഈ ​സം​ഘ​മാ​ണോ എ​ന്ന് വ്യ​ക്ത​മാ​യി​ട്ടി​ല്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമപെൻഷൻ ; വീട്ടിലെ മസ്റ്ററിങ് ദുരുപയോഗം തടയാൻ കർശനനടപടി

0
ആലപ്പുഴ : വീട്ടിലെത്തിയുള്ള ക്ഷേമപെൻഷൻ മസ്റ്ററിങ് സെപ്റ്റംബർ ഒന്നിനു തുടങ്ങാനിരിക്കേ, ആരോഗ്യമുള്ള...

ശിവസൂര്യയുടെ തിരോധാനം ; അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും

0
കണ്ണൂർ: ചൊക്ലിയിലെ 17കാരൻ ശിവസൂര്യയുടെ തിരോധാനത്തിൽ അന്വേഷണം ഇന്ന് എസ്ഐടി ഏറ്റെടുക്കും....

വന്ദേമാതര ആലാപന വിവാദം ; ബിജെപി യുടേത് ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

0
ന്യൂഡൽഹി : എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ...

ബിജെപി ആക്രമിച്ച് കൊലപ്പെടുത്തിയ ജനാബ് മാഫിക്കിന്റെ വീട് സന്ദര്‍ശിക്കാന്‍ സിജെപി നേതാക്കള്‍

0
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജനാബ് മാഫിക്കിന്റെ വീട്...