ഫിലിപ്പീന്‍സില്‍ കടത്തുബോട്ടിന് തീപിടിച്ച്‌ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മരണം

For full experience, Download our mobile application:
Get it on Google Play

മനില : ഫിലിപ്പീന്‍സില്‍ കടത്തുബോട്ടിന് തീപിടിച്ച്‌ അഞ്ച് സ്ത്രീകള്‍ ഉള്‍പ്പെടെ ഏഴ് മരണം. 157 പേരാണ് ‘ എം.വി മെര്‍ക്രാഫ്റ്റ് ” എന്ന കടത്തുബോട്ടിലുണ്ടായിരുന്നത്. തീപിടിത്തമുണ്ടായതിന് പിന്നാലെ കടലിലേക്ക് ചാടിയ 120 ലേറെ പേരെ രക്ഷപ്പെടുത്തി. അപകട കാരണം വ്യക്തമല്ല. പോളില്ലോ ദ്വീപില്‍ നിന്ന് ഫിലിപ്പീന്‍സിന്റെ തലസ്ഥാനമായ മനിലയ്ക്ക് 60 കിലോമീറ്റര്‍ അകലെയുള്ള റിയല്‍ നഗരത്തിലേക്കായിരുന്നു കടത്തുബോട്ട് സഞ്ചരിച്ചത്. തുറമുഖത്തേക്ക് അടുക്കവെയാണ് തീപിടിത്തമുണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...

മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളുടെ പരിതാപകരമായ അവസ്ഥ; വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് അഭിജീത് ദീപ്‌കെ

0
മുംബൈ: മഹാരാഷ്ട്ര സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി ദാദാ ഭൂസെ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട്...

പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് നടൻ വി.കെ ശ്രീരാമന്‍

0
തൃശൂര്‍: പുലിക്കളി പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എഴുത്തുകാരനും നടനുമായ വി.കെ ശ്രീരാമന്‍....