നെടുങ്കണ്ടം: മൊബൈല്‍ ഫോണില്‍ തുടര്‍ച്ചയായി സംസാരിച്ചതിന് മാതാവ് വഴക്ക് പറഞ്ഞതിനെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയതു. തുക്കുപാലത്തെ വാടക വീട്ടില്‍ താമസിച്ച വന്നിരുന്ന ദേവകി (21) ആണ് വീടിന്റെ സീലിംഗ് ഫാനില്‍തൂങ്ങി മരിച്ചത്. ഫോണില്‍ സംസാരിച്ചു കൊണ്ടിരുന്ന മകളെ അമ്മ വഴക്ക് പറയുകയും മൊബൈല്‍ പിടിച്ചു വാങ്ങുകയും ചെയ്തു. ഇതേത്തുടര്‍ന്ന് മകള്‍ തൂങ്ങി മരിക്കുകയായിരുന്നു. സംസ്‌കാരം പിന്നീട്.
ഫോണില്‍ സംസാരിച്ച മകളെ അമ്മ വഴക്കു പറഞ്ഞു ; യുവതി ആത്മഹത്യ ചെയ്തു
RECENT NEWS
Advertisment