കത്തി കാട്ടി ഭീഷണിപ്പെടുത്തി യുവതിയുടെ ഫോണ്‍ തട്ടിയെടുത്തു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : യുവതിയുടെ വിലപിടിപ്പുള്ള ഫോണ്‍ കത്തി കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തു . യോഗ ക്ലാസിനു പോകാന്‍ കൂട്ടുകാരിയെ കാത്ത് നിന്ന യുവതിയുടെ മൊബൈല്‍ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്.

കുളര്‍കോട് കിഴക്കുകര തിരുവോണം വീട്ടില്‍ ആതിരയുടെ ഫോണ്‍ ആണ് നഷ്ടപ്പെട്ടത്. അല്പം അകലെ കാര്‍ നിര്‍ത്തിയ യുവാക്കള്‍ ഫോണ്‍ തട്ടിയെടുത്ത ശേഷം സ്ഥലം വിടുകയായിരുന്നു . സമീപപ്രദേശത്ത് സി സി ടി വി യില്‍ ഇവരുടെ ദൃശ്യം പതിഞ്ഞിട്ടുണ്ട് . പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...