പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞ് ര​ണ്ടു​പേ​ര്‍ മ​രി​ച്ചു

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : കു​ള​ത്തു​പ്പു​ഴ​യി​ല്‍ ക​ല്ലാ​ര്‍ എ​സ്റ്റേ​റ്റി​ല്‍ പി​ക്ക​പ്പ് വാ​ന്‍ മ​റി​ഞ്ഞ് അപകടം. ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. മൂ​ന്നു​പേ​ര്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. കു​ള​ത്തു​പ്പു​ഴ സ്വ​ദേ​ശി യ​ഹി​യ (63), മ​ട​ത്ത​റ സ്വ​ദേ​ശി സ​ക്കീ​ര്‍ (40) എ​ന്നി​വ​രാ​ണ് അപകടത്തില്‍ മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ വ​ന​ത്തി​നു​ള്ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ്വ​കാ​ര്യ എ​സ്റ്റേ​റ്റി​ലാ​ണ് സംഭവം ഉ​ണ്ടാ​യ​ത്. റ​ബ​ര്‍ മ​രം മു​റി​ക്കു​ന്ന പ്ര​വ​ര്‍​ത്തി​ക​ള്‍ ന​ട​ക്കു​ന്ന ഇ​വി​ടേ​ക്ക് ഇ​ന്ധ​ന​വു​മാ​യി പോ​യ പി​ക്ക​പ്പാ​ണ് മ​റി​ഞ്ഞ​ത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസ്

0
തിരുവനന്തപുരം: സിപിഎം വിപുലീകൃത സംസ്ഥാന സമിതിക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ഡിവൈഎഫ്ഐ...

കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു

0
എറണാകുളം: കാലടിയിൽ അഞ്ച് വയസുകാരി ചികിത്സയ്ക്കിടെ മരിച്ചു. ലക്ഷംവീട് ഉന്നതിയിൽ താമസിക്കുന്ന...

കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പങ്കെടുത്തില്ല

0
കൊല്ലം: കൊല്ലം പുനലൂരിലെ പത്മാകഫെ ഉദ്ഘാടനത്തിൽ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി...

പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു കുഴൽനാടൻ

0
ഇടുക്കി: പിണറായി തനിക്കെതിരെ അന്വേഷണം തടയാൻ പാർട്ടിയെയും സഖാക്കളെയും പരിചയാക്കുന്നുവെന്ന് മാത്യു...