കാനനപാതയില്‍ തീര്‍ഥാടന സമയം നീട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കരിമല വഴിയുളള കാനനപാതയില്‍ തീര്‍ഥാടകരെ കടത്തിവിടുന്ന സമയ ക്രമത്തിലും മാറ്റം വരുത്തിയതായി എഡിഎം അറിയിച്ചു. ഒരു മണിക്കൂര്‍ കൂടി അധിക സമയം അനുവദിക്കും. എരുമേലി കോയിക്കല്‍ക്കടവില്‍ നിന്നും രാവിലെ 5.30 മുതല്‍ 11.30 വരെ തീര്‍ഥാടകരെ പ്രവേശിപ്പിക്കും. അഴുതക്കടവ്, മുക്കുഴി എന്നിവിടങ്ങളില്‍ നിന്നും രാവിലെ ഏഴു മുതല്‍ ഒരു മണി വരെയും തീര്‍ഥാടകരെ കടത്തിവിടും.

മകരവിളക്ക് ഉത്സവം അടുക്കാറായതും തീര്‍ഥാടകരുടെ എണ്ണത്തില്‍ വന്ന വര്‍ധനവും കണക്കിലെടുത്താണ് കാനനപാത വഴിയുളള തീര്‍ഥാടന സമയം പുന:ക്രമീകരിച്ചത്. കാനനപാതയിലൂടെ ഇതുവരെ ഏകദേശം 6000 പേര്‍ പമ്പയിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച്ച 1532 പേരാണ് ഇതു വഴി എത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...