ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ തടഞ്ഞു നിർത്തി പണം പിരിവ് ; നടപടി പ്രതിഷേധാർഹമെന്ന് നഹാസ് പത്തനംതിട്ട

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നിലയ്ക്കൽ പാർക്കിംഗ് ഏരിയായിൽ പാർക്ക് ചെയ്ത ശേഷമേ വാഹനങ്ങളിൽ നിന്ന് ഫീസ് ഈടാക്കാവൂ എന്ന  ഹൈക്കോടതി ഉത്തരവ് ലംഘിച്ച് അനധികൃതമായി വാഹനങ്ങൾ വഴിയിൽ തടഞ്ഞുനിർത്തി ശബരിമല തീർത്ഥാടകരിൽ നിന്ന് പണം പിരിക്കുന്ന കരാറുകാരുടെ നടപടി പ്രതിഷേധാർഹമെന്നും ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി അധികാരികൾക്ക് പരാതി നൽകുമെന്നും ദേശീയ അസംഘടിത തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നഹാസ് പത്തനംതിട്ട പറഞ്ഞു. ടെന്റർ തീരുമാനപ്രകാരം 30 രൂപ ഈടാക്കേണ്ട വാഹനങ്ങൾക്ക് 50 രൂപയും 75 രൂപ ഈടാക്കേണ്ട വാഹനങ്ങളിൽ നിന്ന് 100 രൂപയും ഈടാക്കുന്നതായി നിരവധി പരാതികൾ ലഭിച്ചിട്ടുള്ളതായും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...