തലയിണത്തടം സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ തിരുനാൾ ആഘോഷത്തിന് കൊടിയേറി

For full experience, Download our mobile application:
Get it on Google Play

മുക്കൂട്ടുതറ : തലയിണത്തടം സെയ്ന്റ് മേരീസ് ഓർത്തഡോക്‌സ് പള്ളിയിൽ തിരുനാൾ ആഘോഷത്തിന് ഫാ. സോബിൻ സാമുവേൽ കൊടിയേറി. ഞായറാഴ്ച വൈകിട്ട് അഞ്ചിന് പുതിയ ഓഫീസ് കെട്ടിടത്തിന്റെ കൂദാശ ഡോ. ജോഷ്വാ മാർ നിക്കോദീമോസ് മെത്രാപ്പൊലീത്ത നിർവഹിക്കും. ഏഴിന്‌ നടക്കുന്ന കൺവെൻഷൻ ഉദ്ഘാടനവും മെത്രാപ്പൊലീത്ത നിർവഹിക്കും. ബുധനാഴ്ച വൈകിട്ട് 5.30-ന് 70 ഏക്കർ കുരിശ്ശടിയിൽ സന്ധ്യാനമസ്‌കാരം, ഏഴിന്‌ പ്രദക്ഷിണം 8.30-ന് സെമിത്തേരിയിൽ ധൂപ പ്രാർഥന. വ്യാഴാഴ്ച എട്ടുമണിക്ക് സുപ്പീരിയർ അന്തോണിയോസ് ദയറാ ഫാ. കുറിയാക്കോസ് വർഗീസിന്റെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബാന, 10-ന് പ്രദക്ഷിണം, 10.30-ന് ആശീർവാദം. 19-ന് ആഘോഷം സമാപിക്കും. രാവിലെ 10-ന് ആത്മീയ സംഘടനകളുടെ വാർഷികം, 11-ന് കൊടിയിറക്ക്. വി.സി.ജോസഫ് വടക്കേടത്ത്, സെക്രട്ടറി ഷിനു ബേബി വെമ്പാലയിൽ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തിരുനാൾ ആഘോഷങ്ങൾ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവ് ടി.ജി മോഹൻദാസിനെതിരെ എസ്എഫ്ഐ പോലീസിൽ പരാതി...

0
കോഴിക്കോട്: ഡൽഹി ജന്തർ മന്തറിലെ ജെൻ സി പ്രക്ഷോഭകരെ അധിക്ഷേപിച്ച ആർഎസ്എസ്...

ഗണേഷ് കുമാറിനെതിരെയുള്ള അഴിമതി പരാതിയിൽ വിജിലൻസിനോട് കോടതി റിപ്പോർട്ട് തേടി

0
തിരുവനന്തപുരം: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരെ ഭാര്യയുടെ സ്ഥാപനത്തിന്...

ആലപ്പുഴ ഹരിപ്പാട് കടമുറി പൊളിച്ചുനീക്കി ഗുണ്ടാസംഘം

0
ആലപ്പുഴ: ആലപ്പുഴ ഹരിപ്പാട് കടമുറി പൊളിച്ചുനീക്കി ഗുണ്ടാസംഘം. ഹരിപ്പാട് സ്വദേശി അശോക്...

അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ മന്ത്രി എ പി...

0
തിരുവനന്തപുരം: അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതരായ കുടുംബങ്ങൾക്ക് ഉടൻ നഷ്ടപരിഹാരം നൽകുമെന്ന് റവന്യൂ...