പിണറായി സര്‍ക്കാര്‍ സാധാരണക്കാരന്റെ അന്നം മുടക്കി : പി.മോഹന്‍രാജ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : എല്ലാം ശരിയാക്കാമെന്നു പറഞ്ഞ് അധികാരത്തിലേറിയ പിണറായി സര്‍ക്കാര്‍ സാധാരണക്കാരന്റെ അന്നം മുടക്കിയെന്ന് കെ.പി.സി.സി അംഗം പി.മോഹൻരാജ് പറഞ്ഞു. പത്തനംതിട്ട ഠൗൺ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നടത്തിയ കരിദിനത്തിന്റെ ഭാഗമായി നഗരത്തിലെ റേഷൻ കടയുടെ മുൻപിൽ നടന്ന പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

e -പോസ് സംവിധാനത്തിന്റെ സെർവർ തകരാറിലായിട്ട് ദിവസങ്ങള്‍ കഴിഞ്ഞു. സാധാരണക്കാരനെ പട്ടിണിക്കിട്ടുകൊണ്ടാണ് പിണറായിയുടെ ഭരണം. അഴിമതിയും ധൂര്‍ത്തുമാണ് എവിടെയും. കേരളത്തിലെ ജനങ്ങള്‍ ദുരിതത്തിലാണ്. പ്രമുഖര്‍ക്ക് മാത്രമാണ് സുഖജീവിതം. നിലവാരമില്ലാത്ത സാധനങ്ങള്‍ നൂറിരട്ടി വിലനല്‍കിയാണ്‌ സര്‍ക്കാര്‍ വാങ്ങുന്നത്. ഇടനിലക്കാരിലൂടെ കോടികള്‍ ഒഴുകിയെത്തുന്നത് എവിടെക്കെന്ന് ഇന്ന് സാധാരണ ജനങ്ങള്‍ മനസ്സിലാക്കിക്കഴിഞ്ഞുവെന്നും സൈബര്‍ പോരാളികള്‍ എത്ര വെള്ളപൂശാന്‍ ശ്രമിച്ചാലും പിണറായി വിജയന്‍ വെളുക്കില്ലെന്നും മോഹന്‍രാജ് പറഞ്ഞു. മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. യു ഡി .എഫ് കൺവീനാർ എ.ഷംസുദ്ദീൻ ബ്ലോക്ക് പ്രസിഡന്റ് അബ്ദുൽ കലാം ആസാദ്, സജി കെ സൈമൺ,  ഏബൽ മാത്യൂ, എ.അഷറഫ്,  റെജി പാറപ്പാട്ട്, ഷാനവാസ് പെരിങ്ങമല, ജോസ് കൊടുന്തറ, അനിൽ തമ്പി എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033


dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഈട് നൽകിയിട്ടും ചിട്ടി സംഖ്യ നൽകിയില്ല : ചാലക്കുടി ധനകേന്ദ്ര കറീസ് ആന്റ് ലോൺസ്...

0
തൃശ്ശൂര്‍ : മതിയായ ഈട് നൽകിയിട്ടും ചിട്ടി സംഖ്യ നൽകാതിരുന്നതിനെത്തുടർന്ന് ഫയൽ...

ജാർഖണ്ഡിലെ പല ജില്ലകളിലായി 24 മണിക്കൂറിനുള്ളിൽ ഇടിമിന്നലേറ്റ് മരണപ്പെട്ടത് 11 പേർ

0
ജാര്‍ഖണ്ഡ് : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജാർഖണ്ഡിലുടനീളം ഇടിമിന്നലേറ്റ് മൂന്ന് സ്ത്രീകളും...

പന്തളത്ത് നിയന്ത്രണം വിട്ട ലോറി പാഞ്ഞ് കയറി ബൈക്ക് യാത്രികന്‍ കൊല്ലപ്പെട്ടു ; നിരവധി...

0
പന്തളം: വാഴക്കുല കയറ്റി വന്ന ലോറി നിയന്ത്രണം വിട്ട് ഇടിച്ചതിനെ തുടര്‍ന്ന് ബൈക്ക്...

ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍ കൈയോടെ പിടികൂടി പോലീസില്‍...

0
മലപ്പുറം: ലഹരിക്കടിമപ്പെട്ട് സ്വന്തം പിഞ്ചുകുഞ്ഞിന് നേരെ അതിക്രമം കാട്ടിയ യുവാവിനെ നാട്ടുകാര്‍...