യൂറോപ്യന്‍ യാത്രക്കിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ ദോഹയില്‍

For full experience, Download our mobile application:
Get it on Google Play

ഖത്തര്‍: യൂറോപ്യന്‍ സന്ദര്‍ശനത്തിന് പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനും സംഘവും രണ്ടര മണിക്കൂറോളം ഖത്തറില്‍ ചെലവഴിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്നേ മുക്കാലിന് കൊച്ചിയില്‍ നിന്നും പുറപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്‍ രാവിലെ ദോഹയിലെത്തുകയായിരുന്നു. ഖത്തര്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍ മുഖ്യമന്ത്രിയെ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ പി രാജീവും വി അബ്ദുറഹ്മാനുമുണ്ട്. കൊച്ചിയില്‍ നിന്നും ഖത്തര്‍ വഴി നോര്‍വേയിലേക്ക് പോകുന്ന മുഖ്യമന്ത്രി തുടര്‍ന്ന് ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളും സന്ദര്‍ശിക്കും. ഇംഗ്ലണ്ടില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജും സംഘത്തില്‍ ചേരും. രണ്ടു ദിവസം മുമ്പ് യൂറോപ്പിലേക്ക് പോകേണ്ടിയിരുന്ന മുഖ്യമന്ത്രിയും സംഘവും കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തെ തുടര്‍ന്നാണ് യാത്ര നീട്ടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...