ഫേസ്ബുക്ക് കവർ ഫോട്ടോ മാറ്റി പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : ഫേസ്ബുക്ക് കവർ ഫോട്ടോമാറ്റി പിണറായി വിജയൻ. ജനങ്ങളെ അഭിവാദ്യം ചെയ്യുന്ന ഫോട്ടോയാണ് പുതിയ കവർ ഫോട്ടോ. അതേസമയം, പ്രതിപക്ഷ നേതാവ് സ്ഥാനത്തേക്ക് പിണറായി വിജയൻ വരുമെന്ന വാർത്തകളും പുറത്തുവന്നിരുന്നു. പിണറായി വിജയൻ ആ സ്ഥാനത്തേക്ക് വരണമെന്ന ആവശ്യം പാർട്ടിക്കുള്ളിലുണ്ട്. ഇക്കാര്യത്തിൽ പിണറായി വിജയന്‍റെ നിലപാട് നിർണായകമാകും. താനില്ല എന്ന കർശന നിലപാട് പിണറായി സ്വീകരിച്ചാൽ മാത്രം കേന്ദ്ര കമ്മിറ്റി അംഗമായ കെ.എൻ ബാലഗോപാലിലേക്ക് ചർച്ച എത്തിപ്പെടും.

മുഖ്യമന്ത്രിയെ യുഡിഎഫ് ആദ്യം തെരഞ്ഞെടുക്കട്ടെയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഇല്ലാത്തത് കൊണ്ട് ഇവിടെ എന്തെങ്കിലും പ്രശ്‌നമുണ്ടോയെന്നും ടി.പി രാമകൃഷ്ണന്‍ ചോദിച്ചു. പ്രതിപക്ഷ ഉപനേതാവ് എന്ന വിഷയം എന്റെ മുന്നിലില്ല. അക്കാര്യം സിപിഐയോട് തന്നെ ചോദിക്കണം. അവര്‍ക്ക് അങ്ങനെയൊരു ആവശ്യമുണ്ടോയെന്ന് അറിയില്ലെന്നും ടിപി രാമകൃഷ്ണന്‍ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിന്‍കീഴിൽ രമ്യ ഹരിദാസ് എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും തമ്മിൽ കയ്യാങ്കളി

0
തിരുവനന്തപുരം: ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യാങ്കളി....

കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസ് : സഹായം നൽകിയ മുൻ...

0
കൊച്ചി: കൈക്കൂലി വാങ്ങുന്നതിനിടെ ഭൂരേഖ തഹസില്‍ദാര്‍ പിടിയിലായ കേസില്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച...

സ്വന്തം പിതാവിനെ കൊന്ന ശേഷം ഒളിവിൽ കഴിയാൻ കേരളത്തിലെത്തി; യുവാവ് പോലീസിന്റെ പിടിയിൽ

0
തിരുവനന്തപുരം: അച്ഛനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ ശേഷം കേരളത്തിലെത്തിയ പശ്ചിമ ബംഗാള്‍ സ്വദേശിയെ...

ജനങ്ങളുടെ എതിർപ്പ് സർക്കാരിന് വിനയാകും; പി.എം.ശ്രീ പദ്ധതിക്കെതിരെ മുന്നറിയിപ്പുമായി യൂത്ത് ലീഗ് രംഗത്ത്

0
മലപ്പുറം: പിഎം ശ്രീയില്‍ സംസ്ഥാന സര്‍ക്കാരിന് മുന്നറിയിപ്പുമായി യൂത്ത് ലീഗ്. പിഎം...