VEH ഗ്ലോബല്‍ കരാര്‍ പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
തിരുവനന്തപുരം : VEH ഗ്ലോബല്‍ കരാര്‍ പകൽക്കൊള്ളയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കരാറില്‍ മുഖ്യമന്ത്രിയുടെ ഇടപെടല്‍ ദുരൂഹമെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. കരാറില്‍ ഏര്‍പ്പെടാനുള്ള അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്നും വൈദ്യുതിയുടെ 10% പോലും ലഭിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. റെഗുലേറ്ററി കമ്മീഷന്റെ മാനദണ്ഡം മറികടന്ന് കരാറില്‍ ഏര്‍പ്പെട്ടത് എന്തിനാണെന്ന് ചോദിച്ചാണ് പ്രതിപക്ഷ നേതാവ് രംഗത്ത് വന്നത്. കരാറിനെതിരെ ഉന്നയിച്ച ചോദ്യങ്ങളില്‍ മുഖമന്ത്രി മൗനം തുടരുകയാണ്. കരാറില്‍ യുഡിഎഫ് സര്‍ക്കാരിന്റെ വഴിവിട്ട നീക്കം വ്യക്തമാണ്. കരാറിന്റെ രേഖകള്‍ മുഖ്യമന്ത്രി പുറത്ത് വിടണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ ജൂഡിഷ്യല്‍ അന്വേഷണം വേണമെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
പത്തനംതിട്ട മീഡിയ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Kerala
More More from Kerala newsMost read
-
49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്
-
13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI
-
കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു
-
’പ്രണയിക്കണമെങ്കിൽ ആ റെസ്റ്റോറന്റിൽ പോകാം, പക്ഷേ ചിക്കൻ ചോസർ കഴിക്കരുത്’; മാതാപിതാക്കളുടെ ഓർമ്മകളുള്ള ഇടത്തെ അനുഭവം പങ്കുവെച്ച് രാഹുൽ ഗാന്ധി
-
തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ





