വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന് പൂർണമായി പാലിക്കാൻ കഴിയുമോയെന്ന് പിണറായി വിജയൻ. ആനുകൂല്യങ്ങൾക്ക് പ്രതിപക്ഷം എതിരല്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് എ കെ ജി സെന്ററിൽ മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് പിണറായി വിജയൻ കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെക്കുറിച്ച് സംസാരിച്ചത്. തെരഞ്ഞെടുപ്പ് വേളയിൽ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൌജന്യ യാത്രയെന്നായിരുന്നു യുഡിഎഫിന്റെ ഇന്ദിരാ ഗ്യാരന്റി. എന്നാൽ അധികാരം കിട്ടിയതോടെ യുഡിഎഫ് സ്ത്രീകളെ കബളിപ്പിക്കുന്ന മാറ്റമാണ് കൊണ്ടുവരാൻ പോകുന്നത്.

യുഡിഎഫിന്റെ വാഗ്ദാനം കേരളത്തിലെ ഭൂരിഭാഗം സ്ത്രീകൾക്കും പ്രയോജനം ചെയ്യില്ലെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. കേരളത്തിലുടനീളം സർവീസ് നടത്തുന്ന കെഎസ്ആർടിസി ഓർഡിനറി ബസുകളുടെ എണ്ണവും പുറത്തുവന്നിരുന്നു. കെഎസ്ആർടിസി ബസിൽ സൗജന്യ യാത്ര എന്നാണ് യുഡി പറഞ്ഞതെന്നും ഇന്ന ബസിൽ എന്ന് പറഞ്ഞിട്ടില്ലെന്നുമാണ് പിണറായി വിജയൻ പറഞ്ഞത്. പലയിടത്തും ഈ പറയുന്ന ബസ് ഇല്ലെന്നും മറ്റൊരു വാഹനം പിടിച്ച് അവിടെ പോയി ഈ ബസിൽ കയറേണ്ട സാഹചര്യമുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അങ്കണവാടിയില്‍ നിന്ന് കിട്ടിയ അമൃതം പൊടിയില്‍ ചത്ത പല്ലി ; ആരോഗ്യമന്ത്രിക്ക് പരാതി നല്‍കി...

0
തിരുവനന്തപുരം: അങ്കണവാടിയില്‍ നിന്ന് ലഭിച്ച അമൃതം പൊടി പാക്കറ്റില്‍ ചത്ത പല്ലിയെ...

നേപ്പാളിലെ ദുരന്തഭൂമിയിൽ മോഷണവും ; സ്ത്രീയുടെ മൃതദേഹത്തിൽനിന്ന് കമ്മലുകൾ കവർന്നു ; പ്രതികൾ പിടിയിൽ

0
കാഠ്മണ്ഡു: നേപ്പാളിലെ പ്രളയദുരന്തഭൂമിയിൽ മോഷണവും. പ്രളയത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹത്തിൽ നിന്ന്...

ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ എംസി റോഡിൽ തള്ളിയ സംഭവം ; കോൺഗ്രസ് കൗൺസിലർ ആഭ്യന്തര...

0
ആലപ്പുഴ : ചെങ്ങന്നൂരിൽ ഗർഭനിരോധന ഉറകൾ കൂട്ടത്തോടെ റോഡിൽ തള്ളിയ സംഭവത്തിൽ...

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...